ക്ഷേത്രങ്ങളുടെ നഗരി എന്ന വിശേഷണമായിരിക്കും ഡാക്കോറിന് ഏറ്റവും യോജിക്കുക. പ്രശസ്തവും അപ്രശസ്തവുമായ ഒരുപാട് ക്ഷേത്രങ്ങളുണ്ട് ഡാക്കോറില്‍. ശാന്താറാം മന്ദിര്‍, ലക്ഷ്മി ക്ഷേത്രം, ശ്രീ സത്യനാരായണ്‍ ക്ഷേത്രം, ഗായത്രി ക്ഷേത്രം, പുനീതാശ്രമം, മഹാപ്രഭുജി നി ബേതക് എന്നിവ അവയില്‍ ചിലത് മാത്രം.



Click it and Unblock the Notifications