Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊച്ചി » ആകര്‍ഷണങ്ങള്‍
  • 01സെന്റ് ജോര്‍ജ്ജ് ഫെറോന

    സെന്റ് ജോര്‍ജ്ജ് ഫെറോന

    കേരളത്തിലെ ആദ്യത്തെ റോമന്‍ കത്തോലിക്കാ പള്ളികളിലൊന്നാണ് കൊച്ചിയിലെ സെന്റ് ജോര്‍ജ്ജ് ഫെറോന. ഇടപ്പളളി പള്ളി എന്ന പേരിലാണ് സെന്റ് ജോര്‍ജ്ജ് ഫെറോന അറിയപ്പെടുന്നത്. കൊച്ചി നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ ഇടപ്പള്ളിയിലാണ് സെന്റ് ജോര്‍ജ്ജ്...

    + കൂടുതല്‍ വായിക്കുക
  • 02മംഗളവനം പക്ഷിസങ്കേതം

    പ്രകൃതിദൃശ്യങ്ങള്‍ കാണാനാഗ്രഹിക്കുന്ന സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ് മംഗളവനം പക്ഷിസങ്കേതം. കൊച്ചി നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലെ പച്ചപ്പിന്റെ ചെറുതുരുത്താണ് മംഗളവനം പക്ഷിസങ്കേതം. കണ്ടല്‍ക്കാടുകളും വലിയമരങ്ങളും ഇടതൂര്‍ന്ന് നില്‍ക്കുന്ന ഒരു ചെറു...

    + കൂടുതല്‍ വായിക്കുക
  • 03സെന്റ് മേരീസ് കത്തീഡ്രല്‍

    കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നാണ് കൊച്ചിയിലെ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക. 112 എഡിയിലാണ് സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക നിര്‍മിച്ചത് എന്ന് കരുതപ്പെടുന്നു. മാര്‍ ലൂയിസ് പാഴേപ്പറമ്പന്റെ കാര്‍മികത്വത്തില്‍ ഇരുപതാം...

    + കൂടുതല്‍ വായിക്കുക
  • 04ഇന്തോ - പോര്‍ട്ടുഗീസ് മ്യൂസിയം

    ഇന്തോ - പോര്‍ട്ടുഗീസ് മ്യൂസിയം

    രണ്ട് രാജ്യങ്ങളുടെ രണ്ട് സംസ്‌കാരങ്ങളുടെ സൗഹൃദത്തിന്റെ കാഴ്ചകളാണ് കൊച്ചിയിലെ ഇന്തോ - പോര്‍ട്ടുഗീസ് മ്യൂസിയം. കൊച്ചിയിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ പ്രമുഖമായ ഒന്നാണ് ഇന്തോ - പോര്‍ട്ടുഗീസ് മ്യൂസിയം. കൊച്ചിയെ ലോകത്തെ തന്നെ പ്രമുഖമായ...

    + കൂടുതല്‍ വായിക്കുക
  • 05മട്ടാഞ്ചേരി പാലസ്

    ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കാഴ്ചകളിലൊന്നാണ് മട്ടാഞ്ചേരി പാലസ് അഥവാ ഡച്ച് പാലസ്. 1555ല്‍ പോര്‍ച്ചുഗീസുകാരാണ് ഈ കൊട്ടാരം നിര്‍മിച്ചത്. കൊച്ചി മഹാരാജാവ് വീര കേരളവര്‍മ്മയോടുള്ള ആദരസൂചകമായി ഇത് അദ്ദേഹത്തിന് സമ്മാനിക്കുയായിരുന്നു. 1663ല്‍...

    + കൂടുതല്‍ വായിക്കുക
  • 06സന്താനഗോപാല കൃഷ്ണസ്വാമി ക്ഷേത്രം

    സന്താനഗോപാല കൃഷ്ണസ്വാമി ക്ഷേത്രം

    ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് സന്താനഗോപാല കൃഷ്ണസ്വാമി ക്ഷേത്രമെന്നാണ് വിശ്വസിക്കപ്പെടുന്നത്. 947 എ ഡിയിലാണ് സന്താനഗോപാല കൃഷ്ണസ്വാമി ക്ഷേത്രം പണികഴിപ്പിച്ചത് എന്നാണ് ഇവിടെ കാണാവുന്ന ലിഖിതങ്ങള്‍ പറയുന്നത്. തെക്കേ ഇന്ത്യയിലെ നിരവധി സഞ്ചാരികളെ...

    + കൂടുതല്‍ വായിക്കുക
  • 07ഗുരുദ്വാര ശ്രീ ഗുരു സിംഗ് സഭ

    ഗുരുദ്വാര ശ്രീ ഗുരു സിംഗ് സഭ

    കൊച്ചി നഗരത്തില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ മാറിയാണ് ഗുരുദ്വാര ശ്രീ ഗുരു സിംഗ് സഭ സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പ്രശസ്തമായ ഗുരുദ്വാരകളില്‍ ഒന്നാണിത്. സിഖ് വിഭാഗക്കാരുടെ ആരാധനാലയമായ ഗുരുദ്വാര ശ്രീ ഗുരു സിംഗ് സഭ 1955 ലാണ്...

    + കൂടുതല്‍ വായിക്കുക
  • 08മറൈന്‍ ഡ്രൈവ്

    കൊച്ചി കായല്‍ കുറേ സ്ഥലം കരയോട് ചേര്‍ത്ത് രൂപപ്പെടുത്തിയെടുത്ത മറൈന്‍ ഡ്രൈവ് എന്ന പേരുതന്നെ മുംബൈ മറൈന്‍ ഡ്രൈവിനെ ഓര്‍മപ്പെടുത്തുന്നതാണ്. കൊച്ചി നഗരത്തിലെ തിരക്കുകള്‍ക്കിടയിലെ ആശ്വാസമാണ് മറൈന്‍ ഡ്രൈവ് എന്നുവേണമെങ്കില്‍ പറയാം....

    + കൂടുതല്‍ വായിക്കുക
  • 09സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്

    1503ല്‍ പണികഴിപ്പിക്കപ്പെട്ട സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യന്‍ പള്ളിയാണ്. ഫോര്‍ട്ടുകൊച്ചി പരിസരത്തായാണ് സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് സ്ഥിതിചെയ്യുന്നത്. പോര്‍ട്ടുഗീസ് നാവികനായ വാസ്‌കോഡഗാമ...

    + കൂടുതല്‍ വായിക്കുക
  • 10മലയാറ്റൂര്‍ പള്ളി

    മലയാറ്റൂര്‍ പള്ളി

    കൊച്ചിയിലെ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമാണ് മലയാറ്റൂര്‍ മലയില്‍ 609 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സെന്റ് തോമസ് പള്ളി. എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ ക്രിസ്തു ശിഷ്യന്മാരിലൊരാളായ സെന്റ് തോമസ് മലയാറ്റൂരില്‍...

    + കൂടുതല്‍ വായിക്കുക
  • 11മാസ്റ്റര്‍ഫെഡ് മില്‍ക്കിവേ അക്വാ ടൂറിസ്റ്റ് വില്ലേജ്

    മാസ്റ്റര്‍ഫെഡ് മില്‍ക്കിവേ അക്വാ ടൂറിസ്റ്റ് വില്ലേജ്

    കൊച്ചി നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ മാറി വൈപ്പിനിലാണ് മാസ്റ്റര്‍ഫെഡ് മില്‍ക്കിവേ അക്വാ ടൂറിസ്റ്റ് വില്ലേജ് സ്ഥിതിചെയ്യുന്നത്. ശാന്തമായ അന്തരീക്ഷത്തില്‍ മത്സ്യബന്ധനം നടത്തുന്നതിനാണ് സഞ്ചാരികള്‍ കൂടുതലായും ഇവിടെയെത്തുന്നത്. ഇക്കോ...

    + കൂടുതല്‍ വായിക്കുക
  • 12ഡേവിഡ് ഹാള്‍

    ഡേവിഡ് ഹാള്‍

    ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഡേവിഡ് ഹാള്‍ നിര്‍മിച്ചത്. 1695 ലായിരുന്നു ഇത്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിന് സമീപത്തായാണ് ഡേവിഡ് ഹാള്‍ സ്ഥിതിചെയ്യുന്നത്. ജൂത വ്യാപാരിയായ ഡേവിഡ് കോഡര്‍ എന്നയാള്‍ കൈവശപ്പെടുത്തുകയും ഇവിടെ താമസിക്കുകയും...

    + കൂടുതല്‍ വായിക്കുക
  • 13സുഭാഷ് പാര്‍ക്ക്

    സുഭാഷ് പാര്‍ക്ക്

    കൊച്ചിയിലെ പ്രധാനപ്പെട്ട പാര്‍ക്കുകളിലൊന്നാണ് സുഭാഷ് പാര്‍ക്ക് എന്ന പേരില്‍ അറിയപ്പെടുന്ന സുഭാഷ് ചന്ദ്ര ബോസ് പാര്‍ക്ക്. കൊച്ചി നഗരഹൃദയഭാഗത്ത് മഹാരാജാസ് കോളേജിന് സമീപത്തായാണ് സുഭാഷ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. സൗത്ത് റെയില്‍വേ...

    + കൂടുതല്‍ വായിക്കുക
  • 14സാന്താക്രൂസ് ബസലിക്ക

    പോര്‍ട്ടുഗീസുകാര്‍ നിര്‍മിച്ച ചരിത്ര പ്രസിദ്ധമായ ഈ പള്ളി ഇന്ത്യയിലെ ആദ്യകാല പള്ളികളിലൊന്നായി കരുതപ്പെടുന്നു. ഫോര്‍ട്ട് കൊച്ചിയിലാണ് പ്രശസ്തമായ ഈ പള്ളി സ്ഥിതിചെയ്യുന്നത്. കൊച്ചിയിലെ ഏറ്റവും പ്രസിദ്ധമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 15ഫോര്‍ട്ട് കൊച്ചി

    നഗരകാഴ്ചകള്‍ കണ്ട് മടുത്ത സഞ്ചാരികള്‍ക്ക് മറ്റൊരു കാഴ്ചാനുഭവം നല്‍കുന്ന ഫോര്‍ട്ട് കൊച്ചി കൊച്ചി മഹാനഗരത്തിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ്. മട്ടാഞ്ചേരി പാലസും സാന്താക്രൂസ് ബസലിക്കത്മാണ് ഫോര്‍ട്ട് കൊച്ചിയിലെ പ്രധാന കാഴ്ചകള്‍....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri