കൊല്‍ക്കത്തയിലെ ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റിന്‍റെ കേന്ദ്രമായ ഇവിടെയാണ് കൊല്‍ക്കത്ത ഐ.പി.എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ആസ്ഥാനം. ക്രിക്കറ്റിനെ ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് ലൈവായി ഒരു കളി കാണുകയും ചെയ്യാം. ഇവിടെ കളി നടക്കുമ്പോള്‍ തങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിക്കുന്ന തദ്ദേശീയരായ കാണികള്‍ ഒരു കാഴ്ച തന്നെയാണ്.



Click it and Unblock the Notifications