ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ ഉടമസ്ഥതയിലുള്ള സാള്‍ട്ട് ലേക്ക് സ്റ്റേഡിയം വലുപ്പത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനമുള്ളതാണ്. ഇവിടെ നിരവധി ദേശീയ, അന്തര്‍ദ്ദേശിയ മേളകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. മികച്ച രീതിയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു സ്റ്റേഡിയമാണിത്. ഇവിടം സന്ദര്‍ശിക്കുമ്പോള്‍ ഈ കാഴ്ച ഒപ്പിയെടുക്കാനായി ഒരു മൊബൈല്‍ ക്യാമറയെങ്കിലും കരുതണം.