ഇന്ത്യയിലെ ഏറ്റവും വലുതും, ലോകത്തിലെ തന്നെ പഴക്കം ചെന്നവയിലൊന്നുമാണ് ഇന്ത്യന്‍ മ്യൂസിയം. പല കാലഘട്ടങ്ങളിലെ, ശാസ്ത്രം മുതല്‍ നരവംശശാസ്ത്രം വരെ ഇവിടെ പ്രദര്‍ശനവിഷയമാകുന്നു. ബ്രിട്ടീഷ് ഭരണകാലത്തിന്‍റെ ഏറെ ശേഷിപ്പുകള്‍ ഇവിടെ കാണാം. ടിബറ്റ്, മുഗള്‍, ബര്‍മ പ്രദേശങ്ങളില്‍ നിന്നുള്ള വസ്തുക്കളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്.



Click it and Unblock the Notifications