വിക്ടോറിയ മെമ്മോറിയല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തിന്‍റെ സ്മാരകമാണ്. താജ് മഹലിന്‍റെ രൂപത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 1921 ലാണ് ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തത്. രാജകുടുംബത്തിന്‍റെ ചില പെയിന്‍റിംഗുകള്‍ ഇവിടെ കാണാം. അവയേക്കാളുപരി കെട്ടിടത്തിന്‍റെ ഭംഗി ആസ്വദിക്കാനാണ് മിക്കവരും ഇവിടെയെത്തുന്നത്. ഒഴിവ് സമയം ചെലവഴിക്കാന്‍ ഏറെയാളുകളെത്തുന്ന കൊല്‍ക്കത്തയിലെ ഒരു പ്രധാന സ്ഥലമാണിത്.



Click it and Unblock the Notifications