Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊപ്പല്‍ » ആകര്‍ഷണങ്ങള്‍
  • 01കിന്നാല്‍

    കിന്നാല്‍

    കൊപ്പല്‍ ജില്ലയിലെ പ്രമുഖ നഗരമാണ് കിന്നാല്‍. കരകൗശവസ്തുക്കളോട് പ്രിയമുള്ളവര്‍ക്കെല്ലാം കിന്നാലില്‍ പോകാം. ഇവിടെനിര്‍മ്മിക്കുന്ന കരകൗശലവസ്തുക്കളില്‍ ഭ്രമംകയറി ഇവ വാങ്ങാനായി വര്‍ഷാവര്‍ഷം ഏറെയാളുകള്‍ ഇവിടെയെത്താറുണ്ട്. ജില്ലയിലെ...

    + കൂടുതല്‍ വായിക്കുക
  • 02ഇട്ടാഗി

    കൊപ്പല്‍ ജില്ലയിലെ യെല്‍ബുര്‍ഗ താലൂക്കിലെ ചെറിയ നഗരമാണ് ഇട്ടാഗി. കൊപ്പലിലെ ഏറ്റവും വലിയ ആകര്‍ഷണമായ മഹാദേവ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ചാലൂക്യകാലത്തെ വാസ്തുവിദ്യാ രീതിയില്‍ നിര്‍മ്മിച്ച ക്ഷേത്രത്തിലെ തീര്‍ത്ഥം വളരെ...

    + കൂടുതല്‍ വായിക്കുക
  • 03കൊപ്പല്‍ കോട്ട

    ഹിരഹെല്ല നദിയുടെ തീരത്താണ് കൊപ്പല്‍ നഗരം സ്ഥിതിചെയ്യുന്നത്. കൊപ്പല്‍ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് കൊപ്പല്‍ കോട്ട. 400 മീറ്റര്‍ ഉയരത്തിലാണ് കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. മാറാത്തരാജാക്കന്മാരില്‍ നിന്നും എഡി 1786 ല്‍ ടിപ്പു...

    + കൂടുതല്‍ വായിക്കുക
  • 04കനകഗിരി

    കനകഗിരി

    കൊപ്പല്‍ ജില്ലയിലെ ഗംഗാവതി താലൂക്കിലുള്ള മനോഹരമായ ഗ്രാമമാണ് കനകഗിരി. മൗര്യ സാമ്രാജ്യത്തിന്റെ തെക്കേ പ്രവിശ്യയുടെ തലസ്ഥാനമായിരുന്നുവ്രേത ഈ സ്ഥലം. സുവര്‍ണഗിരിയെന്നായിരുന്നു ഈ സ്ഥലത്തിന്റെ പഴയപേര്. കണ്ണുള്ളവര്‍ കനകഗിരി ഒരു തവണയെങ്കിലും കണ്ടിരിക്കണമെന്ന്...

    + കൂടുതല്‍ വായിക്കുക
  • 05Huligemma Temple

    മുനീറാബാദ് എന്ന സ്ഥലത്താണ് ഹുളിഗെമ്മ ക്ഷേത്രമുള്ളത്. ഹുളിഗെമ്മയെന്ന ദേവതയാണ് ഇവിടത്തെ പ്രതിഷ്ഠ. ചാലൂക്യരാജവംശത്തിലെ വിക്രമാദിത്യന്‍ ആറാമന്‍ പതിനൊന്നാം നൂറ്റാണ്ടില്‍ ചതുര്‍വേദി ഭട്ടയ്ക്ക് കൈമാറിയതാണ്രേത ഈ ക്ഷേത്രം. ക്ഷേത്രത്തിന് മുന്നിലായുള്ള...

    + കൂടുതല്‍ വായിക്കുക
  • 06കുക്കാനൂര്‍

    മധ്യകാലഘട്ടത്തിലെ ഒട്ടേറെ കെട്ടിടങ്ങളും മറ്റുമുള്ള സ്ഥലമാണ് കൊപ്പലിലെ കുക്കാനൂര്‍. ഇതൊരു ചെറുനഗരമാണ്. പഴയ പലകെട്ടിടങ്ങളും ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. കൂടാതെ പുരാതനകാലത്തുള്ള ചില ക്ഷേത്രങ്ങളുമുണ്ട് ഇവിടെ, നവലിംഗ ക്ഷേത്രം, കല്ലേശ്വര ക്ഷേത്രം,...

    + കൂടുതല്‍ വായിക്കുക
  • 07മുനീറാബാദ്

    കൊപ്പലിന് സമീപമുള്ള ചെറിയൊരു ഗ്രാമപ്രദേശമാണ് മുനീറാബാദ്. മനോഹരമായ തെളിഞ്ഞ നീലാകാശത്തിനും പച്ചപ്പിനും പേരുകേട്ടതാണ് പ്രശാന്തസുന്ദരമായ ഈ ഗ്രാമം. തുംഗഭദ്രാ നദിക്കരയിലാണ് മുനീറാബാദ്. തുംഗഭദ്രാ ഡാം, പമ്പാ സരോവരം, ബാലി കില, ഹുല്‍ഗമ്മ മഠം ക്ഷേത്രം, ഋശ്യമൂകാചലം...

    + കൂടുതല്‍ വായിക്കുക
  • 08പുര

    പുര

    കര്‍ണാടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന സോമേശ്വര ക്ഷേത്രം കൊപ്പല്‍ ജില്ലയിലെ പുരയെന്ന ചെറുനഗരത്തിലാണ്. ചെറുതെങ്കിലും മനോഹരമായ സ്ഥലമാണ് പുര. സഗദ്ദേപുരയെന്ന പേരില്‍ നിന്നുമാണ് പുരയെന്ന സ്ഥലനാമമുണ്ടായത്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun