Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊപ്പല്‍ » ആകര്‍ഷണങ്ങള് » Huligemma Temple

Huligemma Temple, കൊപ്പല്‍

18

മുനീറാബാദ് എന്ന സ്ഥലത്താണ് ഹുളിഗെമ്മ ക്ഷേത്രമുള്ളത്. ഹുളിഗെമ്മയെന്ന ദേവതയാണ് ഇവിടത്തെ പ്രതിഷ്ഠ. ചാലൂക്യരാജവംശത്തിലെ വിക്രമാദിത്യന്‍ ആറാമന്‍ പതിനൊന്നാം നൂറ്റാണ്ടില്‍ ചതുര്‍വേദി ഭട്ടയ്ക്ക് കൈമാറിയതാണ്രേത ഈ ക്ഷേത്രം. ക്ഷേത്രത്തിന് മുന്നിലായുള്ള വമ്പന്‍ സ്തംഭം ആരുടെയും ശ്രദ്ധയാകര്‍ഷിയ്ക്കുന്നതാണ്. 25 അടി ഉയരമുള്ളതാണ് ഈ ധ്വജസ്തംഭം. എല്ലാവര്‍ഷവും ഇവിടെനടക്കുന്ന ഉത്സവത്തിനും അതിന്റെ ഭാഗമായുള്ള ചന്തകാണാനുമായി ആയിരങ്ങളാണ്രേത പ്രതിവര്‍ഷം എത്താറുള്ളത്.

തുംഗഭദ്ര നദിയ്ക്ക് കുറുകെ കെട്ടിയിരിക്കുന്ന മുനീറാബാദ് അണക്കെട്ടും സമയം അനുവദിക്കുമെങ്കില്‍ കാണാവുന്നതാണ്. കൂടാതെ ഋഷ്യമൂക ഹില്‍സ്, ബാലി കില, പമ്പ സരോവര്‍ എന്നീ സ്ഥലങ്ങളും മുനീറാബാദിലെ ആകര്‍ണഷങ്ങളാണ്. രാമായണത്തില്‍ പ്രതിപാദിക്കപ്പെട്ട ഒട്ടേറെകാര്യങ്ങളുമായി മുനീറാബാദിന് ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവിടത്തെ ബാലി കില വാനരരാജാവായിരുന്ന ബാലിയുടെ കോട്ടയായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീരാമന്‍ ഹനുമാനെ ആദ്യമായി കണ്ടുവെന്ന് പറയുന്ന സ്ഥലമായ ഋഷ്യമൂകാചലം മുനീറാബാദിലെ ഋഷ്യമൂക ഹില്‍ ആണെന്നാണ് കരുതപ്പെടുന്നത്.

സീതയെത്തേടിയ രാമന് ശബരി മുനി സഹായം നല്‍കിയത് ഇവിടത്തെ പമ്പാ സരോവരത്തില്‍ വച്ചാണെന്നും ഇവിടത്തുകാര്‍ പറയുന്നു.മുനീറാബാദും സമീപമുള്ള സ്ഥലങ്ങളില്‍ നിന്നെല്ലാം റോഡ്, റെയില്‍മാര്‍ഗം എത്താന്‍ പാകത്തിലുള്ള സ്ഥലമാണ്. ഹംപി, ഹോസ്‌പെട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും റെയില്‍മാര്‍ഗം മുനീറാബാദിലെത്താം.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri