ബെയ്‌കുന്തപൂരില്‍ നിന്നും 160 കിലോമീറ്റര്‍ അകലെ ഭവാര്‍ഖോഹ് ഗ്രാമത്തില്‍ ബനാസ് നദിയില്‍ സ്ഥിതിചെയ്യുന്ന കൊരിയ ജില്ലയിലെ പ്രകൃതി ദത്ത വെള്ളച്ചാട്ടമാണ് രാംദാഹ വെള്ളച്ചാട്ടാം. ഏകദേശം 100 മുതല്‍ 120 അടി ഉയരമുള്ള വെള്ളച്ചാട്ടം പാറകളാലും വനങ്ങളാലും ചുറ്റപ്പെട്ട് കിടക്കുകയാണ്.



Click it and Unblock the Notifications