Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോട്ടഗിരി » ആകര്‍ഷണങ്ങള്‍
  • 01ലോങ്ങ്‌വുഡ് ഷോല

     നീലഗിരിയിലെ നിത്യഹരിത വനമാണ് ലോങ്ങ്‌വുഡ് ഷോല. ഇന്ത്യന്‍  മലമ്പോത്ത്,പാറ്റാട എന്നീ രണ്ടു പേരുകള്‍ ഈ കാടിനോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ് . കാരണം ഈ രണ്ടു സ്പീഷീസില്‍ പെട്ട ജന്തുക്കളുടെയും പ്രധാന വാസസ്ഥലം കൂടിയാണിത്. വിരളവും വംശനാശ...

    + കൂടുതല്‍ വായിക്കുക
  • 02ജോണ്‍ സള്ളിവന്‍ മെമ്മോറിയല്‍

    കോട്ടഗിരി പട്ടണത്ത് നിന്ന് 2 കിലോമീറ്റര്‍ അകലെ കണ്ണേരിമുക്കിലായി ജോണ്‍ സള്ളിവന്‍  മെമ്മോറിയല്‍ സ്ഥിതി ചെയ്യുന്നു. ഊട്ടിയിലെ ആദ്യകാല നിവാസിയായ ബ്രിട്ടീഷ്‌ സിവില്‍ ഉദ്യോഗസ്ഥന്‍  ജോണ്‍ സള്ളിവന്റെ ഓര്‍മ്മയ്ക്കായുള്ള...

    + കൂടുതല്‍ വായിക്കുക
  • 03എല്‍ക് ഫാള്‍സ്

    എല്‍ക് ഫാള്‍സ്

    കോട്ടഗിരിയില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെ എല്‍ക് ഫാള്‍സ് സ്ഥിതി ചെയ്യുന്നു. എല്‍ക് ഫാള്‍സ് എന്ന പേരുണ്ടെന്നല്ലാതെ ഇതിന് ശരിക്കുള്ള എല്‍കുമായി വലിയ ബന്ധമൊന്നുമില്ല . അതിനാല്‍ തന്നെ കൂട്ടമായി എല്‍കുകള്‍ മേഞ്ഞു നടക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 04രംഗസ്വാമി പില്ലര്‍ ആന്‍ഡ് പീക്ക്

    കോട്ടഗിരി ഹില്‍ സ്റ്റേഷനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് രംഗസ്വാമി പില്ലര്‍ ആന്‍ഡ് പീക്ക്. കോട്ടഗിരിയില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെയായി ഇവ സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പില്‍ നിന്നും 1794...

    + കൂടുതല്‍ വായിക്കുക
  • 05കാതെറിന്‍ വാട്ടര്‍ ഫാള്‍സ്

    കാതെറിന്‍  വാട്ടര്‍ ഫാള്‍സ്

    നീലഗിരി ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ വെള്ളച്ചാട്ടമാണിത്. കോട്ടഗിരിയില്‍ നിന്ന് 29 കിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്. എം.ഡി.കോക്ക് ബര്‍ണിന്‍റെ ഭാര്യയുടെ പേരിലറിയപ്പെടുന്ന വെള്ളച്ചാട്ടമാണിത്. അദ്ദേഹമാണ് ഇവിടെ കോട്ടഗിരി പ്രദേശത്തായി...

    + കൂടുതല്‍ വായിക്കുക
  • 06നീലഗിരി മ്യൂസിയം

    നീലഗിരിയുടെ പഴയകാല ചരിത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍  നീലഗിരി മ്യൂസിയം സന്ദര്‍ശിക്കാം. ജോണ്‍ സള്ളിവന്‍  മെമ്മോറിയലും നീലഗിരി ഡോകുമെന്റേഷന്‍  സെന്ററും പ്രവര്‍ത്തിക്കുന്ന പെതകല്‍ ബംഗ്ലാവിലാണ് നീലഗിരി മ്യൂസിയവും...

    + കൂടുതല്‍ വായിക്കുക
  • 07സ്നോഡെന്‍ പീക്ക്

    സ്നോഡെന്‍  പീക്ക്

    നീലഗിരിയില്‍ നിന്ന് മൈസൂര്‍ പട്ടണത്തെയൊട്ടാകെ വീക്ഷിക്കാന്‍  പറ്റുന്ന ഒരേ ഒരു സ്ഥലമാണ് സ്നോഡെന്‍  പീക്ക്. കോട്ടഗിരി മെയിന്‍  റോഡിലായി സമുദ്ര നിരപ്പില്‍ നിന്നും 2677 മീറ്റര്‍ ഉയരെ ഇവ സ്ഥിതി ചെയ്യുന്നു. ഇവിടേയ്ക്കുള്ള...

    + കൂടുതല്‍ വായിക്കുക
  • 08നെഹ്‌റു പാര്‍ക്ക്‌

    നെഹ്‌റു പാര്‍ക്ക്‌

    കോട്ടഗിരിയില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ നെഹ്‌റു പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നു. സഞ്ചാരികള്‍ക്ക് വിവിധ വിനോദങ്ങളിലേര്‍പ്പെടാന്‍  ഇവിടെ പാര്‍ക്കില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കോട്ടഗിരിയിലെ നിവാസികളായ ട്രൈബല്‍...

    + കൂടുതല്‍ വായിക്കുക
  • 09കോടനാട് വ്യൂ പോയിന്റ്‌

    കോടനാട് വ്യൂ പോയിന്റ്‌

    കോട്ടഗിരി മുഴുവന്‍  ഒറ്റനോട്ടത്തില്‍ കാഴ്ച്ചയ്ക്കുള്ളിലാക്കാന്‍  പാകത്തില്‍ കോടനാട് വ്യൂ പോയിന്റ്‌ നിലകൊള്ളുന്നു. ടെര്‍മിനസ് കണ്ട്രി എന്ന് കൂടി അറിയപ്പെടുന്ന ഇവിടം മനോഹരമായ കാഴ്ച്ചകളാണ് യാത്രികര്‍ക്ക് സമ്മാനിക്കുന്നത്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed