Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോട്ടയം » ആകര്‍ഷണങ്ങള് » സരസ്വതി ക്ഷേത്രം

സരസ്വതി ക്ഷേത്രം, കോട്ടയം

25

കേരളത്തിലെ ഏക സരസ്വതീക്ഷേത്രമാണ് കോട്ടയത്തുള്ളത്. ദക്ഷിണ മൂകാംബികയെന്നറിയപ്പെടുന്ന ഈ ക്ഷേത്രം പനച്ചിക്കാട് എന്ന ഗ്രാമത്തിലെ ചിങ്ങവനം എന്ന സ്ഥലത്താണ്. കീഴേപ്പുറം നമ്പൂതിരിയാണ് ഈ ക്ഷേത്രം പണിതതെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിഗ്രഹം കണ്ടെടുത്ത അദ്ദേഹം അത് കിഴക്കിനഭിമുഖമായി പ്രതിഷ്ഠിയ്ക്കുകയായിരുന്നുവത്രേ. മറ്റൊരു വിഗ്രഹം പടിഞ്ഞാറിനഭിമുഖമായും അദ്ദേഹം പ്രതിഷ്ഠിച്ചുവത്രേ. രണ്ടാമത്തെ വിഗ്രഹത്തിന് പ്രത്യേകിച്ച് രൂപമൊന്നുമില്ല, പക്ഷേ സ്ഥിരമായി പൂജിയ്ക്കുന്നത് ഈ വിഗ്രഹത്തെയാണ്.

വിഗ്രഹത്തിനടുത്തായി ഒരു കെടാവിളക്ക് സൂക്ഷിച്ചിട്ടുണ്ട്. കിഴക്കിനഭിമുഖമായിരിക്കുന്ന വിഗ്രഹം വള്ളിപ്പടര്‍പ്പുകള്‍ മൂടിയിരിക്കുന്നഭാഗത്താണ്. ഈ വള്ളിപ്പടര്‍പ്പ് ഒരിക്കലും മാറ്റാറില്ല, ഇത് ഒരിക്കലും ഉണങ്ങിപ്പോകില്ലെന്നാണ് വിശ്വാസം. നവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം, കാലത്ത് 5.30ന് ക്ഷേത്രനടതുറക്കും 11.30വരെയാണ് സന്ദര്‍ശനസമയം. പിന്നീട് വൈകീട്ട് 5 മുതല്‍ 7.30വരെയും നടതുറക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri