Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോട്ടയം » ആകര്‍ഷണങ്ങള് » സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, കോട്ടയം

25

1579ല്‍ തെക്കുംകൂര്‍ മഹാരാജാവ് പണികഴിപ്പിച്ചതാണ് ഈ പള്ളി. കേരള-പോര്‍ച്ചുഗീസ് വാസ്തുവിദ്യാശൈലികള്‍ സമന്വയിപ്പിച്ചാണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയാണിത്. പടിഞ്ഞാറന്‍ ശൈലിയിലുള്ള മനോഹരമായ ചുവര്‍ച്ചിത്രങ്ങളാല്‍ അലംകൃതമാണ് പള്ളി.

ബൈബിളില്‍ നിന്നുള്ളവയും ്അല്ലാത്തവയുമായ ചിത്രങ്ങളുണ്ട് ഇക്കൂട്ടത്തില്‍. എല്ലാവര്‍ഷവും ഒട്ടേറെയാളുകള്‍ ചരിത്രപ്രധാനമായ ഈ പള്ളി കാണാനെത്തുന്നുണ്ട്. ആത്മീയതയില്‍ വിശ്വസിക്കുന്നില്ലെങ്കില്‍പ്പോലും മോനഹരമായ വാസ്തുവിദ്യയും ചുവര്‍ച്ചിത്രങ്ങളും കാണാന്‍ ഈ പള്ളി സന്ദര്‍ശിയ്ക്കുകതന്നെ വേണം

One Way
Return
From (Departure City)
To (Destination City)
Depart On
28 May,Thu
Return On
29 May,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 May,Thu
Check Out
29 May,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 May,Thu
Return On
29 May,Fri
  • Today
    Kottayam
    31 OC
    88 OF
    UV Index: 7
    Haze
  • Tomorrow
    Kottayam
    27 OC
    81 OF
    UV Index: 6
    Light rain shower
  • Day After
    Kottayam
    26 OC
    79 OF
    UV Index: 6
    Patchy rain possible