1987ലാണ് ഈ ഭാഗത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. 600 സ്‌ക്വയര്‍ കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ഇവിടെ മനോഹരമായ നിത്യഹരിതവനങ്ങളും പുല്‍മേടുകളുമുണ്ട്. കര്‍ണാടകത്തിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന ഡോക്ടര്‍ ഉല്ലാസ് കര്‍നാട്...
കുദ്രെമുഖിലെ ഏറ്റവും ഉയരമേറിയ ഭാഗമാണ് നരസിംഹ പര്‍വ്വതം. സമുദ്രനിരപ്പില്‍ നിന്നും 1894 മീറ്റര്‍ ഉയരത്തിലാണിത്. ട്രക്കിങിനും കാടുകാണാനും ഇറങ്ങുന്നവര്‍ക്ക് നരസിംഹ പര്‍വ്വതത്തിലേയ്ക്കും പോകാം. മുകളില്‍ നിന്നുള്ള കാടിന്റെ മറ്റ് മലനിരകളുടെയും...
100 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടവും പരിസരവും ചേര്‍ന്നൊരുക്കുന്ന കാഴ്ച മനോഹരമാണ്. കുദ്രെമുഖ് ദേശീയോദ്യാനത്തിലെ മലനിരകളിലാണ് വെള്ളച്ചാട്ടമുള്ളത്. ട്രക്കിങ് പ്രിയരുടെ കേ്ന്ദ്രമാണ് ഈ ഭാഗം. ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് ഇവിടെ ട്രക്കിങിന്...
കുദ്രെമുഖ് ദേശീയോദ്യാനത്തിനുള്ളിലാട്ടാണ് ഈ വെള്ളച്ചാട്ടവുമുള്ളത്. ഇവിടവും നിശബ്ദമായ വന്യസൗന്ദര്യം ആസ്വദിയ്ക്കാന്‍ പറ്റിയ സ്ഥലമാണ്.