വേഗത്തില്‍ പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്ന കുഫ്രിയിലെ ഒരു വിനോദമാണ് ടോബോഗ്ഗാനിങ് . മഞ്ഞ് നിറഞ്ഞ മലനിരകളില്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേയ്‌ക്ക് പോകാന്‍ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന ചക്രങ്ങളില്ലാത്ത വണ്ടി(ഹിമ ശകടം) ആണ് ടോബോഗ്ഗാന്‍. ഇതിന്റെ മുകളില്‍ ഇരുന്നു കൊണ്ട് വളരെ വേഗത്തില്‍ മഞ്ഞിന്‍ മലനിരകളില്‍ നിന്നും തെന്നിയിറങ്ങാന്‍ കഴിയും. കുഫ്രിയിലെ ഏറ്റവും പ്രധാനപ്പെട്ട ശൈത്യകാല വിനോദമാണ് ഇത്.



Click it and Unblock the Notifications