നഗരജീവിതത്തിന്‍െറ തിരക്കുകളില്‍ നിന്ന് മുറുക്കം വന്ന മനസിന് കുമരകത്തെ പ്രസന്നമായ കായല്‍ തീരം അപൂര്‍വ ശാന്തതയായിരിക്കും പ്രധാനം ചെയ്യുക. കച്ചവടക്കാരുടെയോ മറ്റോ ശല്യമില്ലാതെ ഇവിടെ ഇവിടെ നീന്തുകയോ വോളിബാള്‍,വാട്ടര്‍ സ്കീയിംഗ് തുടങ്ങിയ കളികളില്‍ ഏര്‍പ്പെടുകയോ ചെയ്യാം. മണല്‍പരപ്പിന് സമീപം നിരവധി ഹോം സ്റ്റേകളും റിസോര്‍ട്ടുകളും ഉണ്ട്. സ്പാ,ആയുര്‍വേദ ട്രീറ്റ്മെന്‍റ് തുടങ്ങിയവ ആവശ്യമുള്ളവര്‍ക്ക് ഇവിടെ ലഭിക്കും. മനസും ശരീരവും ഒരുപോലെ കുളിര്‍പ്പിക്കാനുള്ള അവസരമാണ് ഇവിടെ സന്ദര്‍ശകന് ലഭിക്കുക.



Click it and Unblock the Notifications