Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുമരകം » ആകര്‍ഷണങ്ങള് » തിരുനക്കര മഹാദേവക്ഷേത്രം

തിരുനക്കര മഹാദേവക്ഷേത്രം, കുമരകം

36

16ാം നൂറ്റാണ്ടില്‍ തെക്കുംകൂര്‍ രാജാവ് നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന തിരുനക്കര മഹാദേവക്ഷേത്രം കോട്ടയം നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയംില്ലയിലെ തന്നെ പ്രമുഖ ശിവക്ഷേത്രങ്ങളിലൊന്നായ ഇവിടെ നൂറുകണക്കിന് ഭക്തര്‍ എത്താറുണ്ട്. ശിവ പുത്രനായ ഗണേശനും ഇവിടത്തെ പ്രതിഷ്ഠയാണ്.  

എല്ലാ വര്‍ഷവും നടക്കുന്ന പത്ത് ദിവസത്തെ ഫാല്‍ഗുന ഉല്‍സവമാണ് ഇവിടത്തെ പ്രധാന ചടങ്ങ്. കഥകളി,വേലകളി തുടങ്ങിയവ ഈ സമയങ്ങളില്‍ ക്ഷേത്രത്തില്‍ അരങ്ങേറാറുണ്ട്. പരമ്പരാഗത കേരള ശില്‍പ്പചാതുരി തുളുമ്പി നില്‍ക്കുന്ന ക്ഷേത്രത്തിലെ മറ്റൊരു ആകര്‍ഷണം മ്യൂറല്‍ പെയിന്‍റിംഗുകളാണ്. ക്ഷേത്രസമുച്ചയത്തില്‍ മനോഹരമായ കൂത്തമ്പലവും ഉണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat