പ്രസിദ്ധവും ഏറെ പഴക്കമുള്ളതുമായ ഈ ക്രൈസ്തവ ദേവാലയം എ.ഡി 835ല്‍ നിര്‍മിച്ചതാണെന്നാണ് കരുതുന്നത്. കന്യാമേരിയുടെ പേരിലാണ് പള്ളി. വര്‍ഷങ്ങളുടെ പഴക്കമുള്ള സെന്‍റ്.സെബാസ്ത്യനോസിന്‍െറ പ്രതിമയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്. 1687ല്‍ പോര്‍ച്ചുഗീസ് നാവികനായ ലിയനാഡോ ഡിക്രൂസ് കൊണ്ടുവന്നതാണ് സെന്‍റ്.സെബാസ്ത്യനോസിന്‍െറ പ്രതിമയെന്നാണ് കരുതപ്പെടുന്നത്. കോട്ടയം നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications