Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുംഭല്‍ഗഡ് » ആകര്‍ഷണങ്ങള് » മമ്മദേവ് ക്ഷേത്രം

മമ്മദേവ് ക്ഷേത്രം, കുംഭല്‍ഗഡ്

23

1460-ല്‍  റാണാ കുംഭ രാജാവാണ് മമ്മദേവ് ക്ഷേത്രം പണി കഴിപ്പിച്ചത് .  കുംഭല്‍ഗഡ് കോട്ടയ്ക്കു താഴെയായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ നാല് ശിലാ ഫലകങ്ങള്‍ ഉണ്ട് .അതിലെ  മേവാറി ന്റെ ചരിത്രം  മുദ്രണം ചെയ്തിരിക്കുന്നു. മേവാറിന്റെ  സ്ഥാപകനായ ഗുലി രാജവംശ ത്തിന്റെ ആരംഭം മുതല്‍ റാണാ കുഭയുടെ കാലം വരെയുള്ള ചരിത്രമാണു ശിലാ ഫലകത്തില്‍ ഉള്ളത്.

ഇപ്പോള്‍ ഈ ഫലകങ്ങള്‍ ഉദയ്പ്പൂര്‍ മ്യൂസിയത്തില്‍  യഥാവിധി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. സമ്പത്തിന്റെ ദൈവമായ കുബേരന്റെ പ്രതിമയും രണ്ടു സ്മാരക  കുടീരങ്ങളും ക്ഷേത്ര ത്തിനകത്തുണ്ട് . റാണാ കുംഭ രാജാവിന്റെയും പ്രിത്വി രാജ് ചൌഹാന്റെയും ഓര്‍മ്മക്കായി പണിത കുടീരങ്ങള്‍  ആണിത് . ക്ഷേത്ര ത്തോട് ചേര്‍ന്ന്  വളരെ ഭംഗിയുള്ള, വിശാലമായ  ഒരു തടാകവുമുണ്ട് .

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun