കുംഭല്‍ഗഡ് കോട്ട മതിലിലെ ഹനുമാന്‍ കവാടത്തിലാണ് വേദി ക്ഷേത്രം . തീര്‍ഥാടകരുടെ യാഗസ്ഥലത്തിന്റെ ഓര്‍മ്മക്കായാണ് റാണ കുംഭ രാജാവ് ഈ ജയിന്‍ ക്ഷേത്രം പണി കഴിപ്പിച്ചത്. പിന്നീട് മഹാറാണാ ഫത്തേ സിംഗ് ഈ ക്ഷേത്രത്തിന്റെ ഘടനയില്‍ മാറ്റം വരുത്തുകയുണ്ടായി. ഇതൊന്നു മാത്രമാണു ഇപ്പോള്‍ രാജ്യത്ത് അവശേഷിക്കുന്ന യാഗസ്ഥലം .