Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖുശിനഗര്‍ » ആകര്‍ഷണങ്ങള് » ഇന്‍ഡോ-ജപ്പാന്‍-ശ്രീലങ്ക ക്ഷേത്രം

ഇന്‍ഡോ-ജപ്പാന്‍-ശ്രീലങ്ക ക്ഷേത്രം, ഖുശിനഗര്‍

21

പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ ഇന്ത്യ, ജപ്പാന്‍, ശ്രീലങ്ക എന്നീ മൂന്ന്‌ രാജ്യങ്ങളിലെ ബുദ്ധമത വിശ്വാസികളുടെ സഹകരണത്തോടെ നിര്‍മ്മിച്ചതാണ്‌ ഈ ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന അഷ്‌ഠ ധാതു അഥവ എട്ട്‌ ലോഹ സങ്കര വിഗ്രഹം ജപ്പാനില്‍ നിന്നും കൊണ്ടു വന്നതാണ്‌.

ജപ്പാനിലെ രാജാവാണ്‌ വിഗ്രഹം ആദ്യം പണികഴിപ്പിച്ചത്‌. എന്നാല്‍ ഇവിടേയ്‌ക്ക്‌ കൊണ്ടു വന്നപ്പോള്‍ വിഗ്രഹം രണ്ടായി പൊട്ടിയതിനെ തുടര്‍ന്ന്‌ വീണ്ടും നിര്‍മ്മിക്കേണ്ടി വന്നു. ലോക ബുദ്ധമത സാംസ്‌കാരിക കൂട്ടായ്‌മയായ അറ്റഗോ ഇഷിന്‍ ആണ്‌ ക്ഷേത്രം രൂപകല്‍പന ചെയ്‌തതും പണിതതും.

ജപ്പാന്‍ രാജാവാണ്‌ ആവശ്യമായ പണം നല്‍കിയത്‌. ക്ഷേത്രത്തിലെ വൃത്താകൃതിയിലുള്ള പീഠത്തിലാണ്‌ ബുദ്ധ പ്രതിമ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. മുകളില്‍ നിന്നും ചെറിയ വെളിച്ചം പ്രതിമയിലേയ്‌ക്ക്‌ പതിക്കുന്നുണ്ട്‌. വേറിട്ടൊരു ആത്മീയ ചൈതന്യം വിഗ്രഹത്തില്‍ അനുഭവപ്പെടാന്‍ ഇത്‌ കാരണമാകുന്നുണ്ട്‌. ബുദ്ധ പ്രതിമയോട്‌ ചേര്‍ന്ന്‌ ആദ്ദേഹത്തിന്റെ പത്ത്‌ പ്രധാന ശിഷ്യന്‍മാരുടെ ഛായ ചിത്രങ്ങള്‍ ജാപ്പനീസ്‌ ശൈലിയില്‍ ആലേഖനം ചെയ്‌തിട്ടുണ്ട്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
09 Sep,Wed
Return On
10 Sep,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Sep,Wed
Check Out
10 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Sep,Wed
Return On
10 Sep,Thu