ബുദ്ധമതക്കാരുടെ പ്രധാന സ്ഥലമെന്ന് രജൗനയെകുറിച്ച് സഞ്ചാരിയായ ഹുയാന്‍സാങ് അദ്ദേഹത്തിന്റെ യാത്ര വിവരണത്തില്‍ വിശദീകരിച്ചിട്ടുണ്ട് . പാള്‍സികളുടെ അവസാന രാജാവായ ഇന്ദ്രധമനന്റെ തലസ്ഥാനമായിരുന്നു ഈ നഗരം.
ഇവിടെ നിന്നും ലഭിച്ച പുരാതനകാലത്തെ അവശിഷ്ടങ്ങള്‍ നല്കുന്ന സൂചന രജൗനയ്ക്ക് പ്രൗഢമായൊരു ഭൂതകാലം ഉണ്ടായിരുന്നു എന്നാണ്. കരിങ്കല്ലില്‍ തീര്‍ത്ത ഒരപൂര്‍വ ശിവലിംഗം ഇവിടെയുണ്ട്.