നോന്‍ഗറിലെ ആകര്‍ഷകമായ സ്ഥലമാണ് അഭിനാഥ് ആസ്ഥാന്‍. മലനിരകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അസുഖങ്ങള്‍ ഭേദമാക്കാനുള്ള കഴിവ് അഭിനാഥ് ബാബയ്‌ക്കുണ്ടായിരുന്നു എന്നാണ് വിശ്വാസം. ജീവിതകാലം മുഴുവന്‍...
ലഖിസാരായില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നോന്‍ഗര്‍ പുരാതന ഇന്ത്യന്‍ ചരിത്രത്തെ പ്രകടമാക്കുന്നതിനായി പല ഉത്‌ഖനങ്ങള്‍ നടന്ന സ്ഥലമാണ്. കല്ലില്‍ തീര്‍ത്ത ദേവീ ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ ഇവിടെ നിന്നും...
കശ്യപ ഗോത്രത്തിലെ പ്രമുഖ സന്യാസിയായ ശൃംഗി ഋഷിയ്‌ക്ക് ഇന്ത്യന്‍ ചരിത്രത്തില്‍ വലിയ സ്ഥാനമാണുള്ളത്. സരയു നദീതീരത്തുള്ള ലക്ഷ്‌മണ്‍ ഘട്ടിന് സമീപത്താണ് ശൃംഗി ഋഷിയുടെ ആശ്രമം.
മാ ഭഗവതിയുടെ വിശ്വാസികള്‍ എത്തുന്ന പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് ഭഗവതി ആസ്ഥാന്‍. മലമുകളില്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഭംഗിയും മതപരമായ പ്രാധാന്യവും നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്താന്‍ കാരണമാകുന്നു. നാഗ് പഞ്ചമിയാണ്...
ബുദ്ധമതക്കാരുടെ പ്രധാന സ്ഥലമെന്ന് രജൗനയെകുറിച്ച് സഞ്ചാരിയായ ഹുയാന്‍സാങ് അദ്ദേഹത്തിന്റെ യാത്ര വിവരണത്തില്‍ വിശദീകരിച്ചിട്ടുണ്ട് . പാള്‍സികളുടെ അവസാന രാജാവായ ഇന്ദ്രധമനന്റെ തലസ്ഥാനമായിരുന്നു ഈ നഗരം.
ഇവിടെ നിന്നും ലഭിച്ച...
ഗംഗ നദീതീരത്തുള്ള നല്ല രീതിയില്‍ വികസിച്ച ഹൈ-ടെക് നഗരമാണ് ബാരാഹിയ. ബാരാഹിയയിലെ ജനങ്ങളുടെ പ്രധാന തൊഴില്‍ കൃഷിയാണ്. എല്ലാ തരം ധാന്യങ്ങളും റാബിയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ദേശീയ പാത 80, ദല്‍ഹി-കൊല്‍ക്കത്ത ഹൈവെ, പുരാതന...