മാ ഭഗവതിയുടെ വിശ്വാസികള്‍ എത്തുന്ന പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് ഭഗവതി ആസ്ഥാന്. മലമുകളില്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഭംഗിയും മതപരമായ പ്രാധാന്യവും നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്താന്‍ കാരണമാകുന്നു. നാഗ് പഞ്ചമിയാണ് ഇവിടുത്തെ വിശേഷ ദിവസം.