ആഞ്ഞടിച്ച് കൊടുങ്കാറ്റ്; താജ്മഹലിന് നാശനഷ്‌ടം
കൊടുങ്കാറ്റിനെ തുടര്‍ന്ന് താജ്മഹലിന് കനത്ത നാശനഷ്ടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആഗ്രയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റിലാണ് താജ്മഹലിന് കാര്യമായ കേടുപാടുകളുണ്ടായത്. താജ് മഹലിന്റെ വിവിധ...
കേരളത്തിലേക്കുള്ള ഇ-പാസ്: ഈ കാര്യങ്ങളറിയാം.
നാലാംഘട്ട ലോക്ഡൗണില്‍ പ്രഖ്യാപിച്ച പ്രധാന മാറ്റങ്ങളിലൊന്ന് അന്തര്‍സംസ്ഥാന യാത്രകള്‍ അനുവദിച്ചുകൊണ്ടുള്ളതായിരുന്നു. അതിനുശേഷം ആയിരക്കണക്കിന് അന്തര്‍സംസ്ഥാന തൊഴിലാളികളും...
ദുബായും തുറക്കുന്നു, സഞ്ചാരികള്‍ക്ക് പ്രവേശനം ജൂലൈ മുതല്‍
രാജ്യം പതുക്കെ സാധാരണ നിലയിലേക്ക് തിരിച്ചുപോകുന്നതിന്റെ ഭാഗമായി ദുബായില്‍ തിരഞ്ഞെടുത്ത പാര്‍ക്കുകളും ബീച്ചുകളും തുറന്നു. ജുമൈറ, ജെബിആർ, അൽ മംസാർ, ഉം സുഖീം ബീച്ചുകൾ ആണ് ആദ്യ ഘട്ടത്തില്‍...
പോര്‍ച്ചുഗീസും തുറക്കുന്നു, പ്രവേശനം ഇവര്‍ക്കുമാത്രം
ലോകത്തിന്‍റെ മിക്ക ഭാഗങ്ങളിലും കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമായതോടെ പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുവാനൊരുങ്ങുകയാണ് രാജ്യങ്ങള്‍. ആ പട്ടികയിലേക്ക് ഏറ്റവും പുതിയതായി കടന്നുവന്നിരിക്കുന്ന...
പോയി മാത്രം വിശ്വസിക്കണം ഈ ക്ഷേത്രങ്ങള്‍
നാടൊട്ടുക്കും നിറഞ്ഞു നില്‍ക്കുന്ന മുപ്പത്തിമൂവായിരത്തിലധികം ക്ഷേത്രങ്ങള്‍, വിശ്വാസങ്ങളും ക്ഷേത്രങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയെടുത്ത ജീവിതങ്ങള്‍...പറഞ്ഞു വരുന്നത്...
9 ലക്ഷം പുസ്തകങ്ങളുമായി മരുഭൂമിക്കടിയിലെ ലൈബ്രറി
ലൈബ്രറി- പുസ്തകങ്ങളെയും വായനയെയും സ്നേഹിക്കുന്നവര്‍ക്കു മാത്രമായി മാറ്റിവെച്ചിരിക്കുന്ന ഇടം. മിക്കപ്പോഴും സഞ്ചാരികള്‍ ലൈബ്രറികളെ യാത്രകളില്‍ നിന്നും മാറ്റി നിര്‍ത്താറുണ്ട്, അവിടെ...
സഞ്ചാരികള്‍ക്ക് സന്തോഷിക്കാം...സ്പെയിനും തുറക്കുന്നു
യാത്രാ പ്ലാനുകളെല്ലാം തത്കാലത്തേയ്ക്ക് പെട്ടിയിലാക്കി മടക്കിവെച്ച സഞ്ചാരികള്‍ക്ക് കുറച്ചധികം സന്തോഷ വാര്‍ത്തകളുണ്ട്. കോറോണ വൈറസ് വ്യാപനം ഒന്നടങ്ങിയതോടെ നിരവധി രാജ്യങ്ങളാണ് വിനോദ...
ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍
പുരാതന കാലം മുതല്‍ തന്നെ ഭാരതീയ ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവയാണ് ക്ഷേത്രങ്ങള്‍. എന്തിനും ഏതിനും ഉത്തരം കിട്ടാത്ത ഏതു ചോദ്യങ്ങള്‍ക്കും ക്ഷേത്രങ്ങളിലേക്ക് ഓടിയെത്തുന്ന ഒരു...
കണ്‍മുന്നിലെ ആത്മാക്കളെ തേടിയൊരു യാത്ര!!
പ്രേതങ്ങളും ആത്മാക്കളും ഒന്നുമില്ല എന്നു ഉച്ചത്തില്‍ പറയുമ്പോഴും ഉള്ളിന്നുള്ളില് ഇത്തിരി ഭയം സൂക്ഷിക്കാത്തവരായി ആരും കാണില്ല. കുറച്ചധികം ധൈര്യമുള്ളവരാവട്ടെ, ഒരിക്കലെങ്കിലും ഈ പറയുന്ന...
കാത്തിരിപ്പിനവസാനം, മലയാളികളുടെ പ്രിയപ്പെട്ട ഇടം തുറക്കുന്നു
മലയാളികളുടെ അന്താരാഷ്ട്ര ഹണിമൂണ്‍ യാത്രകള്‍ ചെന്നു നില്‍ക്കുന്ന ഏറ്റവും പ്രസിദ്ധ ഇടമാണ് ബാലി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബീച്ച് ഡെസ്റ്റിനേഷനുകളിലൊന്നായ ഇവിടം പ്രധാനമായും...
പകുതി കാശില്‍ നാട് കാണാം സഞ്ചാരികള്‍ക്കായി തുറന്ന് ഈ രാജ്യം
ജപ്പാന്‍ എന്നു കേള്‍ക്കുമ്പോള്‍ ബുള്ളറ്റ് ട്രെയിന്‍ മനസ്സിലോടിയെത്താത്ത ആളുകള്‍ കുറവാണ്. അന്താരാഷ്ട്ര യാത്രകള്‍ നടത്തുന്ന ഏതൊരു സഞ്ചാരിയുടെയും മനസ്സിലെ ഏറ്റവും പ്രിയപ്പെട്ട...
തിരുപ്പതി ക്ഷേത്രം തുറക്കും; പക്ഷേ, നിയന്ത്രണങ്ങളിങ്ങനെ
രാജ്യം ലോക്ഡൗണിലായപ്പോള്‍ അടഞ്ഞു കിടന്നവയില്‍ ക്ഷേത്രങ്ങളുമുണ്ടായിരുന്നു, വലിപ്പച്ചെറുപ്പവും വിശ്വാസികളുടെ എണ്ണവുമൊന്നും ഈ തീരുമാനത്തെ ബാധിച്ചതേയില്ല. അടഞ്ഞു...
സഞ്ചാരികള്‍ക്കായി തുറന്ന് കരീബിയന്‍ ദ്വീപ്
പകരം വയ്ക്കുവാനില്ലാത്ത കടല്‍ സംസ്കാരങ്ങള്‍ക്കും ബീച്ചുകള്‍ക്കും പേരുകേട്ട പ്രദേശമാണ് കരീബിയന്‍ ദ്വീപുകള്‍. അതിസുന്ദരമായ കടല്‍ത്തീരങ്ങളും അവിടുത്തെ ജീവിതങ്ങളും...
ഭക്ഷണപ്രിയരാണോ? യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
യാത്രകളുടെ കൂടെ പരീക്ഷിക്കുവാന്‍ പറ്റിയ ഏറ്റവും മികച്ച കോംബോകളിലൊന്നാണ് ഭക്ഷണം. യാത്ര പോകുന്ന ഓരോ ഇടങ്ങളിലെയും രുചികള്‍ പരീക്ഷിക്കുവാന്‍ താല്പര്യമുള്ളവരാണ് ഓരോ സഞ്ചാരികളും....
മഹാഭാരതത്തിന്‍റെ ശേഷിപ്പുകളുമായി ചിക്കല്‍ധാരയെന്ന സ്വര്‍ഗ്ഗം
മലമുകളില്‍ നിന്നും കാറ്റിനൊപ്പം താഴേക്ക് വരുന്ന കാപ്പിപ്പൂക്കളുടെ സുഗന്ധത്തില്‍ കയറിച്ചെല്ലുവാന്‍ പറ്റിയ നാട്. അങ്ങെത്തിയാല്‍ പിന്നെ പറയുവാനില്ല, തടാകങ്ങളും വ്യൂ...
വിമാനയാത്ര;യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളിങ്ങനെ, ആഴ്ചയില്‍ 113 സര്‍വീസുകള്‍
രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ യാത്രക്കാര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍...
ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കാത്തിരിക്കുന്ന അതിശയങ്ങള്‍
തേടിയെത്തുന്നവര്‍ക്കു മുന്നില്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവങ്ങള്‍ നല്കുന്ന നാടുകള്‍ ഒരുപാടുണ്ട്. ആകാശത്തോളം ഉയരത്തില്‍ ചെന്നു നില്‍ക്കുന്ന കൊടുമുടികളും...
മലകയറി പോകാം മഞ്ഞുവീഴ്ച കാണുവാന്‍
മഞ്ഞുകാലമായാല്‍ ഇന്ത്യയിലെ മിക്ക ഹില്‍ സ്റ്റേഷനുകളും സഞ്ചാരികളെക്കൊണ്ട് നിറയും. മറ്റൊന്നുമല്ല, കണ്ണു നിറയെ മഞ്ഞു വീഴുന്നതു കാണാനും ആ രസം ജീവിതത്തിലൊരിക്കലെങ്കിലും അനുഭവിക്കുവാനും...