രാജ്യം ലോക്ഡൗണിലായപ്പോള്‍ അടഞ്ഞു കിടന്നവയില്‍ ക്ഷേത്രങ്ങളുമുണ്ടായിരുന്നു, വലിപ്പച്ചെറുപ്പവും വിശ്വാസികളുടെ എണ്ണവുമൊന്നും ഈ തീരുമാനത്തെ ബാധിച്ചതേയില്ല. അടഞ്ഞു കിടക്കുകയായിരുന്നുവെങ്കിലും വിശ്വാസികളെ ഉള്‍പ്പെടുത്താത പൂജകള്‍ ക്ഷേത്രങ്ങളില്‍ മുടക്കമില്ലാതെ നടന്നിരുന്നു. എങ്കിലും ഒരു വിശ്വാസിപോലും എത്താത്തിനാല്‍ മിക്ക ക്ഷേത്രങ്ങളുടെയും നില പരുങ്ങലില്‍ ആയിരുന്നു. ദിവസേന ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിയിരുന്ന ക്ഷേത്രങ്ങളുടെ കഥ പറയേണ്ടല്ലോ? ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന്‍റെ അവസ്ഥയും തീരെ വ്യത്യസ്തമല്ല. വിശ്വാസികള്‍ വീട്ടിലിരുന്നതോടെ ക്ഷേത്ര വരുമാനവും പ്രതിന്ധിയിലായി. എന്നാല്‍ നാലാം ഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്ന മേയ് 31 ന് ശേഷം ക്ഷേത്രം വീണ്ടും തുറക്കുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ പറയുന്നത്. കൂടുതലറിയുവാനായി വായിക്കാം
ക്ഷേത്രം വീണ്ടും തുറക്കുന്നു
ആദ്യം മുതല്‍ ഗ്രീന്‍ സോണില്‍
കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു മുതല്‍ ക്ഷേത്രം ഗ്രീന്‍ സോണിലായിരുന്നു എന്നതാണ് ക്ഷേത്രം വീണ്ടും തുറക്കുവാനുള്ള വാദങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മുന്‍കരുകല്‍ നടപടി എന്ന നിലയില്‍ മാത്രമാണ് ക്ഷേത്രം ഇത്രയും നാള്‍ അടച്ചിട്ടത് എന്നാണ് അധികൃതര്‍ പറയുന്നത്.
മുന്‍കരുതലകള്‍ ഇങ്ങനെ
നിശ്ചിത എണ്ണം ആളുകള്‍ മാത്രം



Click it and Unblock the Notifications












