Search
  • Follow NativePlanet
Share

തമിഴ്നാട് യാത്രയിൽ കണ്ടിരിക്കേണ്ട 7 അത്ഭുതങ്ങൾ

തമിഴ്നാട് യാത്രയിൽ കണ്ടിരിക്കേണ്ട 7 അത്ഭുതങ്ങൾ

സ്വന്തമായ ഒരു സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന തമിഴ്നാട് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. കന്യാകുമാരി മുതല്‍ ചെന്നൈ വരെ തമിഴ്നാട്ടില്‍ നമ്മെ കാത്തിരിക്കുന്നത് കാഴ്ചകളുടെ...
തിരുവനന്തപുരം - കോവളം - കന്യാകുമാരി

തിരുവനന്തപുരം - കോവളം - കന്യാകുമാരി

തിരുവനന്തപുരത്ത് നിന്ന് കോവളം വഴി കന്യാകുമാരിയിലേക്ക് ഒരു യാത്ര ആയാലോ. രണ്ട് പകലുകൾ നിങ്ങൾക്ക് ഒരു യാത്രയ്ക്ക് വേണ്ടി മാറ്റി വയ്ക്കാൻ കഴിയുമെങ്കിൽ കന്യകുമാരിയിലേക്കുള്ള യാത്ര ഏറ്റവും സുന്ദരമായ...
മലയാളികളുടെ വിഘ്നം മാറ്റുന്ന 6 ഗണപതി ക്ഷേത്രങ്ങൾ

മലയാളികളുടെ വിഘ്നം മാറ്റുന്ന 6 ഗണപതി ക്ഷേത്രങ്ങൾ

ഹൈന്ദവ വിശ്വാസികൾ പ്രഥമ സ്ഥാനമാണ് ഗണപതിക്ക് നല്‍കാറുള്ളത്. ഏത് സത്കര്‍മ്മങ്ങള്‍ നടത്തുമ്പോളും ഗണപതിയേ പ്രീതിപ്പെടുത്താനുള്ള പൂജകള്‍ നടത്തുന്നത് ഇതിന് ഉദാഹരണമാണ്. സകല വിഘ്നങ്ങളും...
കണ്ടാമൃഗങ്ങളുടെ പറുദീസയിലേക്ക് യാത്ര പോകാം

കണ്ടാമൃഗങ്ങളുടെ പറുദീസയിലേക്ക് യാത്ര പോകാം

കാസിരംഗ എ‌ന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളുടെ ചിത്രമാണ്. ഒറ്റകൊമ്പന്‍ കണ്ടാമൃഗങ്ങള്‍ക്ക് പേരുകേട്ട ഇന്ത്യയുടെ അഭിമാനമായ...
ഒറ്റ രാത്രികൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുവോ? ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചത് ഒരു രാത്രി കൊണ്ടാണ്!

ഒറ്റ രാത്രികൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുവോ? ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചത് ഒരു രാത്രി കൊണ്ടാണ്!

ഒരു രാത്രി കൊണ്ട് നി‌ർമ്മിച്ച ക്ഷേത്രം എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് ‌വലിയ അത്ഭു‌തം തോന്നാനിടയില്ല. കാരണം ഒരു രാത്രി കൊണ്ട് ചെറിയ ഒരു കെട്ടിടം നിർമ്മിക്കാൻ ആർക്കും കഴിയും. പക്ഷെ ഒറ്റ...
തമിഴ്നാട്ടിൽ നടന്ന ഗജേന്ദ്രമോക്ഷം; സംഭവ സ്ഥ‌ലം സന്ദർശിക്കാം

തമിഴ്നാട്ടിൽ നടന്ന ഗജേന്ദ്രമോക്ഷം; സംഭവ സ്ഥ‌ലം സന്ദർശിക്കാം

ജീവി‌തത്തി‌ൽ ‌‌പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആ പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും മോചനം ലഭിക്കാൻ ഹൈന്ദവ വിശ്വാസികൾ ചൊല്ലുന്ന ഒരു മന്ത്രവാണ് ഗജേന്ദ്ര മോക്ഷ മന്ത്രം. ഈ...
ബദരിനാഥിലേക്കു‌ള്ള വഴിയിലെ ഓലി

ബദരിനാഥിലേക്കു‌ള്ള വഴിയിലെ ഓലി

ഹിമാലയന്‍ താഴ്വരകളിലെ മഞ്ഞ് വീഴ്ച ഏകദേശം നിലയ്ക്കാറായി, റോഡുകളില്‍ പ‌ഞ്ഞിക്കെട്ടുകള്‍ പോലെ മഞ്ഞുപാളികള്‍ പടര്‍ന്ന് കിടക്കുന്നത് അപൂർവമായി മാത്രമെ ഇനി കാണാൻ കഴിയു....
ആരും കീഴടക്കാത്ത കോട്ടയിലെ നിഗൂഢ രഹസ്യങ്ങൾ

ആരും കീഴടക്കാത്ത കോട്ടയിലെ നിഗൂഢ രഹസ്യങ്ങൾ

ആര‌വല്ലി മലനിരകള്‍ക്ക് മുകളിലായി കുംഭാല്‍ഗഢ് വന്യജീവി ‌സ‌ങ്കേതത്തിന്റെ ഭാഗമായാണ് കുംഭാല്‍ഗഢ് കോട്ട സ്ഥി‌തി ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ റാണാ കുംഭ എന്ന...
അപൂർവങ്ങളിൽ അപൂർവമായ ദശാവതാര ക്ഷേത്രം; 10 അവതാര‌ങ്ങളും ഒരുമിച്ച്

അപൂർവങ്ങളിൽ അപൂർവമായ ദശാവതാര ക്ഷേത്രം; 10 അവതാര‌ങ്ങളും ഒരുമിച്ച്

മത്സ്യ, കൂർമ്മ, വ‌രാഹം മുതലുള്ള വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെയും ഒ‌റ്റ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഒരു അപൂർവ ക്ഷേത്രത്തെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? അങ്ങനെയൊരു...
കഞ്ചാവിന്റെ പര്യായമായ മലാന

കഞ്ചാവിന്റെ പര്യായമായ മലാന

ഹി‌മാചല്‍ പ്രദേശിലെ കുളുവിന് സമീപത്തായുള്ള ഒരു കൊച്ചു ഗ്രാമമാണ് മലാന. സഞ്ചാരികള്‍ ട്രെക്കിംഗിനായി എത്തിച്ചേരുന്ന ഈ ഗ്രാമം ചരസിനും കഞ്ചാ‌വിനും പേരുകേട്ടതാണ്. അതിനാല്‍ തന്നെ...
സോമനാഥ് ക്ഷേത്രം പണിയാൻ മുസ്ലീം പ‌ള്ളി തകർത്തോ? ചരിത്രം ഒന്നുകൂടി വായിക്കുമ്പോൾ

സോമനാഥ് ക്ഷേത്രം പണിയാൻ മുസ്ലീം പ‌ള്ളി തകർത്തോ? ചരിത്രം ഒന്നുകൂടി വായിക്കുമ്പോൾ

ഇന്ത്യയുടെ ഉ‌രുക്കു മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന സർദാർ വല്ലഭായ് പട്ടേൽ മുൻകൈ എടു‌ത്താണ് ഗുജറാത്തിൽ ഇ‌ന്ന് കാണുന്ന സോംനാഥ് ക്ഷേത്രം നിർമ്മിച്ചത്. ഇന്ത്യയിലെ 12 ജ്യോതിർലിംഗ...
തമിഴ്നാട്ടിൽ നിന്ന് തുടങ്ങുന്ന തിരുവിതാംകൂർ ചരിതം

തമിഴ്നാട്ടിൽ നിന്ന് തുടങ്ങുന്ന തിരുവിതാംകൂർ ചരിതം

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ‌പ‌ദ്മനാഭ‌പുരം കൊട്ടാരത്തേക്കുറിച്ച് കേൾക്കാത്ത ആരും തന്നെ ഉണ്ടാകില്ല. തമിഴ്നാട്ടിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നതെങ്കിലും ഈ...
തിരുപ്പതിയിലെ ഭഗവാൻ ശരിക്കും ആരാണെന്ന് അറിയുമോ?

തിരുപ്പതിയിലെ ഭഗവാൻ ശരിക്കും ആരാണെന്ന് അറിയുമോ?

തിരുമലയിലെ ഭഗവാൻ മഹാവിഷ്ണു ആണെന്ന് എല്ലാവർക്കും അറിയാം. എ‌ന്നാൽ തിരുമല ക്ഷേത്രം മുരുകൻ ക്ഷേത്രം ആയിരുന്നു എന്ന വാദം പണ്ട് മുത‌ൽ‌ക്കെ തന്നെ ഉയർന്നിരുന്നു. മുരുകനെ ‌പിന്നീട് ബാലജി...
ശ്രീരംഗപട്ടണവും മൈസൂർകൊട്ടാരവും

ശ്രീരംഗപട്ടണവും മൈസൂർകൊട്ടാരവും

മൈസൂരി‌നെ പ്രശസ്തമാക്കുന്ന മൈസൂർ കൊട്ടാരം കാണാൻ ബാംഗ്ലൂരിൽ നിന്ന് ഒരു യാത്ര പോയാലോ. യാത്രയ്ക്കിടെ ച‌രിത്ര നഗരമായ ശ്രീരംഗ‌പട്ടണം സന്ദർശിക്കാനും സഞ്ചാരികൾക്ക് അവസരമുണ്ട്. ടി‌പ്പു...
കെ ആർ മാർക്കറ്റ്; പതിനെട്ടാം നൂറ്റാണ്ടിലെ യുദ്ധക്കളം

കെ ആർ മാർക്കറ്റ്; പതിനെട്ടാം നൂറ്റാണ്ടിലെ യുദ്ധക്കളം

സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ മാർക്കറ്റാറ്റ കെ ആർ മാർക്കെറ്റിനേക്കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കും. കൃഷ്ണ രാജേന്ദ്ര മാർക്കറ്റ് എന്ന കെ ആർ മാർക്കറ്റ് പതിനെട്ടാം നൂറ്റാണ്ടിലെ...
ധനുഷ്കോടി എന്ന പ്രേതനഗരം

ധനുഷ്കോടി എന്ന പ്രേതനഗരം

രാമേശ്വരത്തേക്ക് യാത്ര ‌ചെയ്യുമ്പോള്‍ ഒരിക്കലും ധനുഷ്കോടിയിലേക്കുള്ള യാ‌ത്ര ഒഴി‌വാക്കരുത്. 15 കിലോമീറ്ററോളം നീളമുള്ള കടല്‍ത്തീരമാണ് ധനുഷ്കോടിയുടെ പ്രത്യേകത. എവിടേയ്ക്ക്...
ഐതിഹ്യങ്ങളിലെ മുംബൈ നഗരം

ഐതിഹ്യങ്ങളിലെ മുംബൈ നഗരം

ആധുനിക ഇന്ത്യയുടെ മുഖമാണ് മുംബൈ എന്ന മഹാനഗരം. വെറും നഗരക്കാഴ്ചകൾ കാണാൻ മാത്രമല്ല ആളുകൾ മുംബൈയിൽ എത്തിച്ചേ‌രുന്നത്. നിരവ‌‌ധി സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ആളുകൾ മുംബൈയിൽ...
ഫോർട്ട് കൊച്ചിയിൽ കണ്ടിരിക്കേണ്ട കാഴ്ചകൾ

ഫോർട്ട് കൊച്ചിയിൽ കണ്ടിരിക്കേണ്ട കാഴ്ചകൾ

ഫോർട്ട് കൊ‌ച്ചിയിലെ ഓരോ കാഴ്ചകൾക്കും അതിന്റേതായ ചരിത്രം പറയാനുണ്ടാകും, ചീന വലയ്ക്ക് പോലും ഒരു ച‌‌രിത്രം പറയാനുണ്ട്. അറബിക്കടലിന്റെ റാണി എന്ന് അറിയപ്പെടുന്ന കൊച്ചിയിൽ എത്തിച്ചേർന്ന...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+