ചൈനീസ് ഫിഷിംഗ് നെറ്റ്
ചൈനയിൽ നിന്ന് എത്തിയ ചൈനക്കാരാണ് കേരളത്തിൽ ചീനവല എന്ന ചൈനീസ് ഫിഷിംഗ് നെറ്റ് കൊണ്ടുവന്നതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. 500 വർഷം മുൻപ് തന്നെ കേരളത്തിൽ ചീന വലകൾ ഉപയോഗിച്ചിരുന്നു. കൊച്ചിയിൽ എത്തിച്ചേരുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിപ്പിക്കുന്ന ഒന്നാണ് ചീന വലകളും അതിന്റെ പ്രവർത്തനവും.
Photo Courtesy: challiyan
നഗരം അകലെയാണെന്ന് തോന്നും
എറണാകുളം മറൈൻ ഡ്രൈവിന് സമീപത്തായുള്ള ബോട്ട് ജെട്ടിയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് ഫെറി സർവീസ് ഉണ്ട്. ഈ ഫെറിയിലൂടെയുള്ള യാത്ര വളരെ അവിസ്മരണീയമായ ഒന്നാണ്.
Photo Courtesy: Koshy Koshy
കായലിലൂടെ
കൊച്ചിയേയും ഫോർട്ട് കൊച്ചിയേയും അകറ്റി നിർത്തുന്നത് ഒരു കായലാണ്. ഈ കായലിലൂടെ വിനോദ സഞ്ചാരികൾക്ക് ബോട്ട് സർവീസ് ലഭ്യമാണ്
Photo Courtesy: Liji Jinaraj
നങ്കൂരമിട്ട കപ്പൽ
ഫോർട്ട് കൊച്ചിയിലേക്കുള്ള ഫെറിയാത്രയിൽ നിങ്ങൾക്ക് കപ്പലുകൾ കാണാം. നിരവധി കച്ചവടക്കപ്പലുകൾ നങ്കൂരമിട്ട് കിടക്കുകയാവും.
Photo Courtesy: Hector Garcia
ഫെറി
ഫെറിയുടെ ഉള്ളിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Hector Garcia
സൗന്ദര്യം
ചീനവലയുടെ സുന്ദരമായ ഒരു ദൃശ്യം
Photo Courtesy: Ramnath Bhat
വിശ്രമം
പാർക്കിലെ ബഞ്ചിൽ വിശ്രമിക്കുന്ന സഞ്ചാരികൾ
Photo Courtesy: Aleksandr Zykov
ചീനവല നിർമ്മണം
കായലിൽ ചീനവല നിർമ്മിക്കുന്ന ജോലിക്കാർ.
Photo Courtesy: Aleksandr Zykov
വള്ളപ്പാടകലെ
കരയിൽ കിടക്കുന്ന വള്ളവങ്ങൾ
Photo Courtesy: Aleksandr Zykov
ഫോർട്ട് കൊച്ചി
ഫോർട്ട് കൊച്ചിയിലെ പാർക്കിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സഞ്ചാരികൾ
Photo Courtesy: Aleksandr Zykov
താറാക്കൂട്ടം
താറാവ് കുഞ്ഞുങ്ങളെ വിൽക്കുന്ന ഒരു കച്ചവടക്കാരൻ. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ഒരു കാഴ്ച.
Photo Courtesy: Esme Vos
കാഴ്ച
ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Esme Vos
കച്ചവടം
കൊച്ചിയിലെ ചന്തയിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Esme Vos
ജൂത ടൗൺ
കൊച്ചിയിലെ ജൂത ടൗണിലേക്കുള്ള ഒരു വഴി.
Photo Courtesy: Adam Jones
അസ്തമയം
കൊച്ചിയിലെ ഒരു അസ്തമയ കാഴ്ച
Photo Courtesy: Dhruvaraj S
വിശ്രമിക്കുന്നവർ
ഫോർട്ട് കൊച്ചിയിൽ കടൽക്കരയിൽ വിശ്രമിക്കുന്ന തദ്ദേശിയർ.
Photo Courtesy: Koshy Koshy
കടൽക്കുളി
കടലിൽ കുളിക്കുന്ന കുട്ടികൾ
Photo Courtesy: Liji Jinaraj
ചായകാപ്പി
കാഴ്ചക്കാർക്ക് കൗതുകം ഒരുക്കുന്ന ചില ചായപാത്രങ്ങൾ.
Photo Courtesy: Liji Jinaraj
പള്ളിക്കൂടം
ഫോർട്ട് കൊച്ചിയിലെ ഒരു സ്കൂൾ
Photo Courtesy: Adams Homestay
അന്നത്തെ ആഹാരം
ഫോർട്ട് കൊച്ചിയിൽ വഴിയരികിൽ കളിപ്പാട്ടം വിൽക്കുന്ന ഒരു സ്ത്രീ.
Photo Courtesy: Aleksandr Zykov
ഏയ് ഓട്ടോ
സഞ്ചരിക്കാൻ ടാകിസിപിടിക്കുന്ന ഒരു വിദേശ വനിത
Photo Courtesy: Adams Homestay
തെരുവ്
ഫോർട്ട് കൊച്ചിയിലെ ഒരു തെരുവ്.
Photo Courtesy: Prashant Ram
പെട്ടിക്കട
ഫോർട്ട് കൊച്ചിയിലെ ഒരു പെട്ടിക്കട
Photo Courtesy: jynxzero
പിങ്ക് കാർ
ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Connie Ma