Search
  • Follow NativePlanet
Share

ലാവ - മനോഹരമായ കുഗ്രാമം

11

പശ്ചിമ ബംഗാളിന്റെ വടക്കായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ കുഗ്രാമമാണ്‌ ലാവ. ഹിമാലയന്‍ താഴ്‌വരയില്‍ നിന്നും കുറച്ച്‌ അകലെയായുള്ള ഇവിടെ നിന്നും സന്ദര്‍ശകര്‍ക്ക്‌ 7000 അടി വരെ മുകളിലേയ്‌ക്ക്‌ പോകാന്‍ കഴിയും. ഗ്രാമത്തിന്റെ പേര്‌ ഇവിടുത്തെ കാലാവസ്ഥയ്‌ക്ക്‌ നേരെ വിപരീതമാണ്‌. ശൈത്യകാലത്ത്‌ മഞ്ഞ്‌ വീഴ്‌ച ഉണ്ടാകുന്ന പശ്ചിമ ബംഗാളിലെ അപൂര്‍വ സ്ഥലങ്ങളില്‍ ഒന്നാണ്‌ ലാവ.

പ്രാദേശിക ആവാസവ്യവസ്ഥ

ഹിമാലയന്‍ കറുത്ത കരടികളും കേഴ മാനുകളും ഈ കുഗ്രാമത്തില്‍ ഏറെയുണ്ട്‌. ലാവയില്‍ നിരവധി ആശ്രമങ്ങളും ധ്യാന കേന്ദ്രങ്ങളും കാണാന്‍ കഴിയും.

കുഗ്രാമം

മലയോരങ്ങളില്‍ കൂടാരം കെട്ടി താമസിച്ച്‌ ലാവയുടെ പ്രകൃതി ഭംഗിയും ശുദ്ധവായുവും ആസ്വദിക്കാന്‍ കഴിയും. തണുത്ത ഇളങ്കാറ്റേറ്റ്‌ ലാവയിലെ സൂര്യാസ്‌തമനം കാണുന്നത്‌ അവസ്‌മരണീയമായ അനുഭവമാണ്‌. പ്രകൃതി സ്‌നേഹികളുടെ ഇഷ്‌ടഇടമാണ്‌ ലാവ. ലാവയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണ്‌ മറ്റൊരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഋശ്യപ്‌. ലാവയില്‍ നിന്നും ഡ്രൈവ്‌ ചെയ്‌ത്‌ പോകാവുന്ന ദൂരത്താണ്‌ സിക്കിം. ഈ ചെറു ഗ്രാമത്തില്‍ നിരവധി ഭക്ഷണ ശാലകളും ,ലോഡ്‌ജുകളും ഹോട്ടലുകളുമുണ്ട്‌. താമസസൗകര്യം മികച്ചതും ചെലവ്‌ കുറഞ്ഞതുമാണ്‌. ചാങെയ്‌ വെള്ളച്ചാട്ടം, ജാംയോങ്‌ ആശ്രമം എന്നിവയാണ്‌ സമീപത്തുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

ലാവ പ്രശസ്തമാക്കുന്നത്

ലാവ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ലാവ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ലാവ

  • റോഡ് മാര്‍ഗം
    സിലിഗുരിയില്‍ നിന്നും ദേശീയപാത 31 എ വഴി ലാവയില്‍ എത്തിച്ചേരാം. 95 കിലോമീറ്റര്‍ ദൂരമുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സമീപത്തുള്ള റയില്‍വെ സ്റ്റേഷന്‍ സിലിഗുരി റയില്‍വെസ്റ്റേഷനാണ്‌. ഇവിടം മറ്റ്‌ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബാഗ്‌ദോഗ്ര വിമാനത്താവളമാണ്‌ അടുത്തുള്ളത്‌. ഇവിടം മറ്റ്‌ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri