Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലേ » ആകര്‍ഷണങ്ങള് » ലേഹ് കൊട്ടാരം

ലേഹ് കൊട്ടാരം, ലേ

48

പതിനേഴാം നൂറ്റാണ്ടില്‍ സെന്‍ജേ നംഗ്യാല്‍ പണിതീര്‍ത്തതാണ് ഈ കൊട്ടാരം. കൊട്ടാരത്തിലെ മണിമാളിക തിബത്തിലെ ല്ഹാസയിലെ പൊ്ടടാല കൊട്ടാരത്തിന് സമാനമാണ്. ദോഗ്ര സൈന്യം പത്തൊന്പതാം  നൂറ്റാണ്ടില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന രാജാവിന് കൊട്ടാരം നഷ്ടമാവുകയും രാജകീയ കുടുംബം സ്റ്റോക് കൊട്ടാരത്തിലേക്ക് മാറുകയും ചെയ്തു.

ഒമ്പത് തട്ടുകളുള്ള കൊട്ടാരത്തിന്‍റെ മുകളിലെ നിലകളില്‍ രാജകുടുംബവും താഴെ നിലകളില്‍ സ്റ്റോര്‍ റുമുകളും കുതിരാലയങ്ങളും എന്ന രീതിയിലായിരുന്നു.

നാശത്തിന്‍റെ വക്കിലായ കൊട്ടാരം ഇപ്പോ‌ള്‍ സംരക്ഷിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ്. ഇവിടെ വരുന്ന സഞ്ചാരിക‌ള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളആയ സ്റ്റോക് കങ്ക്രി, ഇന്‍ഡസ് താഴ്വര, ലഡാക്ക് പര്‍വത പ്രദേശം എന്നിവ ആസ്വദിക്കാനാവും.

One Way
Return
From (Departure City)
To (Destination City)
Depart On
19 Sep,Sat
Return On
20 Sep,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Sep,Sat
Check Out
20 Sep,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Sep,Sat
Return On
20 Sep,Sun