Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലേ » ആകര്‍ഷണങ്ങള് » തിക്സെ ആശ്രമം

തിക്സെ ആശ്രമം, ലേ

48

ലെഹില്‍ നിന്ന് കിഴക്കോട്ട് 19 കിലോമീറ്റര്‍ പോയാല്‍ തിക്സെ ആശ്രമത്തിലെത്താം. മധ്യകാലഘട്ടത്തിലെ രൂപകല്‍പന പ്രദര്‍ശിപ്പിക്കുന്ന ആശ്രമമാണിത്. പ്രദേശത്തെ വലിയ ആശ്രമങ്ങളിലൊന്നായ ഇതിന് 12 നില ഉയരമുണ്ട്. മനോഹരമായ ചുവ‍ര്‍ചിത്രങ്ങള്‍, സ്തൂപങ്ങള്‍, പ്രതിമകള്‍, വാളുകള്‍,  തങ്കാസ് എന്നിവ ഗോമ്പക്കകത്ത് ഉണ്ട്. സമൂഹത്തിന്‍റെ ഉത്ഥാരരണത്തിനുതകുന്ന അധ്യയനങ്ങളും വികസന കാഴ്ചപ്പാടുകളും കൊത്തിവെച്ചിരക്കുന്ന വലയ തൂണുകളും ആശ്രമത്തിനകത്തുണ്ട്. രണ്ടു ദിവസം നീളുന്ന തിക്സെ ആഘോഷമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.  മാത്തോ ഗോമ്പ, ഷേ ഗോമ്പ, എന്നിവയാണ് ഇതിനടുത്തുള്ള മറ്റു ആകര്‍ഷണങ്ങള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri