Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്‌നൗ » ആകര്‍ഷണങ്ങള് » ഗൗതമബുദ്ധ പാര്‍ക്ക്

ഗൗതമബുദ്ധ പാര്‍ക്ക്, ലക്‌നൗ

59

ലക്‌നൗവിലെ ചരിത്രപ്രാധാന്യമുള്ള അനേകം പാര്‍ക്കുകളിലും, സ്മാരകങ്ങളിലും പെട്ട ഒന്നാണ് ഗൗതമബുദ്ധ പാര്‍ക്ക്. ഗൗതമബുദ്ധന്‍ ഏറെക്കാലം ഉത്തര്‍ പ്രദേശിലാണ് ജീവിച്ചിരുന്നതെന്നാണ് വിശ്വാസം. ലക്‌നൗവിന് മുമ്പ് നഖ്‍ലൗ എന്നായിരുന്നു പേരെന്നും, ബുദ്ധന്‍റെ ഒരു നഖം ഇവിടെ ഒരു സ്തൂപത്തില്‍ സ്ഥാപിച്ചിരുന്നതിനാലാണ് ഈ പേര് വന്നതെന്നുമാണ് വിശ്വാസം. പത്ത് ഏക്കര്‍ വിസ്തൃതിയുള്ള ഈ പാര്‍ക്ക് നിര്‍മ്മിച്ചത് 1980 ല്‍ ലക്‌നൗ ഡെവലപ്മെന്‍റ് അതോറിറ്റിയാണ്. മാര്‍ബിള്‍ തറയില്‍ സ്ഥാപിച്ച ഭീമാകാരമായ ഒരു ബുദ്ധ പ്രതിമ ഇവിടെയുണ്ട്.

റുമി ഗേറ്റിനടുത്ത് പഴയ ലക്‌നൗ ടൗണിലെ ബാര ഇമാംബര രക്തസാക്ഷി സ്മാരകത്തോട് ചേര്‍ന്നാണ് ശാന്തവും, പ്രകൃതിമനോഹരവുമായ ഈ പാര്‍ക്ക്. പൂന്തോട്ടങ്ങളും, ഫൗണ്ടൈനുകളും, വിളക്കുകളും, ഇരിപ്പിടങ്ങളും, ചെറിയ പ്രതിമകളുമൊക്കെ ചേര്‍ന്ന് മനോഹരമായ നിര്‍മ്മിച്ച സ്ഥലമാണിത്.

മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും വിനോദത്തിനുതകുന്ന സംവിധാനങ്ങളും ഈ പാര്‍ക്കിലുണ്ട്. തദ്ദേശവാസികളുടെ ഒരു പ്രധാന സന്ദര്‍ശന കേന്ദ്രമാണിത്. കുട്ടികള്‍ക്ക് സാഹസിക യാത്രകളും, സ്പോര്‍ട്സ് വിനോദങ്ങള്‍ക്കും അവസരമുള്ളപ്പോള്‍ മുതിര്‍ന്നവര്‍ക്ക് കനാലിലൂടെ ബോട്ട് യാത്രക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.

 

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri