India
Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്‌നൗ » ആകര്‍ഷണങ്ങള്‍
 • 01കൈസര്‍ബാഗ്‌ കൊട്ടാരം

  അവധിലെ നവാബ്‌ ആയിരുന്ന വാജിദ്‌ അലി ഷാ 1847ല്‍ കൈസര്‍ബാഗ്‌ കൊട്ടാരം നിര്‍മ്മിച്ചു. അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു ഈ കൊട്ടാരം. ലോകത്തിലെ എട്ടാമത്തെ അത്ഭുതമാക്കി ഈ കൊട്ടാരത്തെ മാറ്റണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ചറ്റര്‍...

  + കൂടുതല്‍ വായിക്കുക
 • 02മോട്ടി മഹല്‍

  മോട്ടി മഹല്‍

  ഇന്ത്യയില്‍ നരവധി മോട്ടി മഹലുകളുണ്ട്. ഇവയില്‍ ഭൂരിപക്ഷവും റെസ്റ്റോറന്‍റുകളും, ഹോട്ടലുകളുമാണ്. എന്നാല്‍ ലക്‌നൗവിലെ മോട്ടിമഹല്‍ അവധിലെ നവാബുമാരുടെ ഭവനമായിരുന്നു. പേള്‍ പാലസ് എന്ന് ആംഗലേയത്തില്‍ വിളിക്കുന്ന മോട്ടി മഹല്‍, ഗോമതി...

  + കൂടുതല്‍ വായിക്കുക
 • 03സത്കന്ദ

  സത്കന്ദ

  നവാബ് നസീര്‍- ഉദ് ദൗല ഒമ്പത് നിലകളുള്ള ഒരു കെട്ടിടം പണിയാന്‍( (നൗകന്ദ) ആഗ്രഹിച്ചു. അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമാകുമെന്നും, ബാബിലോണ്‍ ടവറിനും, പിസാ ഗോപുരത്തിനും ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം ചിന്തിച്ചു. എന്നാല്‍ ഈ പദ്ധതി അദ്ദേഹത്തിന് ശേഷം...

  + കൂടുതല്‍ വായിക്കുക
 • 04ആമിനാബാദ്‌

  1759- 1806 കാലഘട്ടത്തില്‍ ഷാ ആലം രണ്ടാമനാണ്‌ ആമിനാബാദിനെ ഒരു വിപണനകേന്ദ്രമായി വികസിപ്പിക്കുന്നതിന്‌ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്‌. ഇമാംബരാ, ഫീല്‍ഖാനാ എന്നിവ അദ്ദേഹം ഇവിടെ നിര്‍മ്മിച്ചു. പൂന്തോട്ടത്തിന്‌...

  + കൂടുതല്‍ വായിക്കുക
 • 05കോണ്‍സ്‌റ്റാന്‍ഷ്യ

  ലക്‌നൗവിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ കോണ്‍സ്‌റ്റാന്‍ഷ്യ. ഫ്രാന്‍സിലെ ലയോണ്‍സില്‍ നിന്ന്‌ ഇവിടുത്തെ മേജര്‍ ജനറലായി വന്ന ക്‌ളൗഡ്‌ മാര്‍ട്ടിന്റെ വസതിയായിരുന്നു...

  + കൂടുതല്‍ വായിക്കുക
 • 06കൗണ്‍സില്‍ ഹൗസ്

  നഗരത്തിന്‍റെ ഹൃദയഭാഗത്ത്, ഗോമതി നദിയുടെ തീരത്ത് വിധാന്‍ സഭ റോഡിലാണ് കൗണ്‍സില്‍ ഹൗസ്. കൗണ്‍സില്‍ ഹൗസ് ഇപ്പോള്‍ ഉത്തര്‍ പ്രദേശിലെ വിധാന്‍ സഭാ ഭവനായാണ് ഉപയോഗിക്കപ്പെടുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്‍റ് അലഹബാദില്‍ നിന്ന്...

  + കൂടുതല്‍ വായിക്കുക
 • 07ഷഹീദ് സ്മാരകം

  ഷഹീദ് സ്മാരകം

  1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ജീവിതം പൊലിഞ്ഞ അറിയപ്പെടാത്ത ആയിരക്കണക്കിന് ഭാരതീയരുടെ സ്മരണക്കായാണ് ഷഹീദ് സ്മാരകം അഥവാ രക്തസാക്ഷി സ്മാരകം നിര്‍മ്മിച്ചത്. ലക്‌നൗ ഡവലപ്മെന്‍റ് അതോറിറ്റിയാണ് ഇത് നിര്‍മ്മിച്ചത്.

  ലക്‌നൗവിലെ...

  + കൂടുതല്‍ വായിക്കുക
 • 08ഗൗതമബുദ്ധ പാര്‍ക്ക്

  ഗൗതമബുദ്ധ പാര്‍ക്ക്

  ലക്‌നൗവിലെ ചരിത്രപ്രാധാന്യമുള്ള അനേകം പാര്‍ക്കുകളിലും, സ്മാരകങ്ങളിലും പെട്ട ഒന്നാണ് ഗൗതമബുദ്ധ പാര്‍ക്ക്. ഗൗതമബുദ്ധന്‍ ഏറെക്കാലം ഉത്തര്‍ പ്രദേശിലാണ് ജീവിച്ചിരുന്നതെന്നാണ് വിശ്വാസം. ലക്‌നൗവിന് മുമ്പ് നഖ്‍ലൗ എന്നായിരുന്നു പേരെന്നും,...

  + കൂടുതല്‍ വായിക്കുക
 • 09ഛോട്ടാ ഇമാംബര

  ഛോട്ടാ ഇമാംബര അഥവാ ചെറിയ പ്രാര്‍ത്ഥനാ സ്ഥലം ലക്‌നൗവിലെ മനോഹരമായ ഒരു സ്‌മാരകമാണ്‌. അവധിലെ മൂന്നാമത്തെ നവാബായിരുന്ന മുഹമ്മദ്‌ അലി ഷായാണ്‌ ഇത്‌ നിര്‍മ്മിച്ചത്‌. 1838ല്‍ നിര്‍മ്മിച്ച ഛോട്ടാ ഇമാംബര ഹുസൈനാബാദ്‌...

  + കൂടുതല്‍ വായിക്കുക
 • 10കോള്‍വിന്‍ താലൂക്ദാര്‍ കോളേജ്

  കോള്‍വിന്‍ താലൂക്ദാര്‍ കോളേജ്

  ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സ്കൂളുകളിലൊന്നാണ് കോള്‍വിന്‍ താലൂക്ക്ദാര്‍ കോളേജ്. അവധിലെ ലഫ്റ്റനന്‍റ് ഗവര്‍ണറായിരുന്ന സര്‍ ഓക്ക്‍ലാന്‍ഡ് കോള്‍വിനാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. ഗോമതി നദിക്കരികെയുള്ള ഹസന്‍ഗഞ്ച് പ്രദേശത്തുള്ള...

  + കൂടുതല്‍ വായിക്കുക
 • 11മെയിന്‍ ഗട്ട്

  മെയിന്‍ ഗട്ട്

  ലക്നോയിലെ മലനിരകളാണ്‌ മെയിന്‍ ഗട്ട്, ലക്നോയി ഗട്ട് എന്നും ഇത് അറിയപ്പെടുന്നു.

   

  + കൂടുതല്‍ വായിക്കുക
 • 12ഫിരംഗി മഹല്‍

  ഫിരംഗി മഹല്‍

  വിക്ടോറിയ റോഡിനും, ചൗക്കിനും ഇടയിലാണ് ഫിരംഗി മഹല്‍. യൂറോപ്യന്മാരെ ഫിരംഗികള്‍ എന്ന് വിളിച്ചിരുന്നതിനാലാണ് ഈ കെട്ടിടത്തിന് ആ പേര് ലഭിച്ചത്. ഔറംഗസേബ് മുഗള്‍വംശത്തിന്‍റെ ഭരണാധികാരിയായിരുന്ന കാലത്ത് നീല്‍ എന്ന ഫ്രഞ്ച് വ്യാപാരി ഇവിടെ താമസിച്ചിരുന്നു....

  + കൂടുതല്‍ വായിക്കുക
 • 131857 സ്‌മാരക മ്യൂസിയം

  1857 സ്‌മാരക മ്യൂസിയം

  ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തോട്‌ അനുബന്ധിച്ച്‌ ജനങ്ങള്‍ നേരിട്ട ദുരിതങ്ങളും ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ ലക്‌നൗ നിവാസികള്‍ വഹിച്ച പങ്കും ഓര്‍മ്മപ്പെടുത്തുകയാണ്‌ ഈ മ്യൂസിയം. ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ...

  + കൂടുതല്‍ വായിക്കുക
 • 14സിക്കന്ദര്‍ ബാഗ്‌

  സിക്കന്ദര്‍ ബാഗ്‌

  സിക്കന്ദര്‍ ബാഗ്‌ ഒരു പൂന്തോട്ടമാണെങ്കിലും അതിന്റെ വളപ്പില്‍ ഒരു കെട്ടിടം കൂടിയുണ്ട്‌. അവധിന്റെ അവസാന നവാബായിരുന്ന വാജിദ്‌ അലി ഷാ തന്റെ വേനല്‍ക്കാല വസതിയായി നിര്‍മ്മിച്ചതാണ്‌ ഈ മന്ദിരം. ഇതിന്റെ പേര്‌ സംബന്ധിച്ച്‌ ചില...

  + കൂടുതല്‍ വായിക്കുക
 • 15ഷാ നജഫ്‌ ഇമാംബര

  ഷാ നജഫ്‌ ഇമാംബര

  ലക്‌നൗവില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണ്‌ ഷാ നജഫ്‌ ഇമാംബര. അവധിലെ അഞ്ചാമത്തെ നവാബ്‌ ആയിരുന്ന ഗാസി-ഉദ്‌-ദിന്‍ ഹൈദര്‍ തന്റെ ശവകുടീരം എന്ന നിലയ്‌ക്ക്‌ 1816-17ല്‍ ആണ്‌ ഇത്‌...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
15 Aug,Mon
Return On
16 Aug,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
15 Aug,Mon
Check Out
16 Aug,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
15 Aug,Mon
Return On
16 Aug,Tue