Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലുധിയാന » ആകര്‍ഷണങ്ങള്‍
  • 01ടൈഗര്‍ സഫാരി

    ടൈഗര്‍ സഫാരി

    നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ അകലെ ജിടി റോഡില്‍ (ലുധിയാന-ജലന്ധര്‍ ഹൈവെ) 25 ഏക്കര്‍ സ്ഥാലത്തായാണ്‌ ടൈഗര്‍ സഫാരി സ്ഥിതി ചെയ്യുന്നത്‌. കടുവകള്‍, മുയലുകള്‍,കറുത്ത മാനുകള്‍, സാംബാര്‍, മയില്‍ തുടങ്ങി വിവിധ...

    + കൂടുതല്‍ വായിക്കുക
  • 02ഹാര്‍ഡിസ്‌ വേള്‍ഡ്‌

    ഹാര്‍ഡിസ്‌ വേള്‍ഡ്‌

    നഗരത്തില്‍ നിന്നും 13.1 കിലോമീറ്റര്‍ അകലെ ലുധിയാന-ജലന്ധര്‍ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന ഹാര്‍ഡിസ്‌ വേള്‍ഡ്‌ പഞ്ചാബിലെ ഏറ്റവും വലിയ വാട്ടര്‍ പാര്‍ക്കാണ്‌. ഇതിനോട്‌ ചേര്‍ന്ന്‌ ഒരു ഷോപ്പിങ്‌...

    + കൂടുതല്‍ വായിക്കുക
  • 03ഗുരു നാനാക്‌ സ്റ്റേഡിയം

    ഗുരു നാനാക്‌ സ്റ്റേഡിയം

    1500 പേര്‍ക്ക്‌ ഇരിക്കാവുന്ന ഗുരു നാനാക്‌ സ്റ്റേഡിയം 15.4 കോടി രൂപ ചെലവഴിച്ചാണ്‌ നിര്‍മ്മിച്ചത്‌. ദേശീയ അന്തര്‍ദ്ദേശീയ കായിക മത്സരങ്ങള്‍ നടക്കുന്ന ഈ സ്റ്റേഡിയം അന്താരാഷ്‌ട്ര നിലവാരത്തിലാണ്‌...

    + കൂടുതല്‍ വായിക്കുക
  • 04പഞ്ചാബ്‌ കാര്‍ഷിക സര്‍വകാലാശാല മ്യൂസിയം

    പഞ്ചാബ്‌ കാര്‍ഷിക സര്‍വകാലാശാല മ്യൂസിയം

    ആയിരം ഏക്കറിലേറെ സ്ഥലത്ത്‌ വ്യാപിച്ച്‌ കിടക്കുന്ന പഞ്ചാബ്‌ കാര്‍ഷിക സര്‍വകലാശാല മ്യൂസിയം പഞ്ചാബിലെ ഗ്രാമീണ ജീവിതം കാട്ടിത്തരും. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ പണ്ട്‌ കാലത്ത്‌ അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുപയോഗിച്ചിരുന്ന...

    + കൂടുതല്‍ വായിക്കുക
  • 05നെഹ്‌റു റോസ്‌ ഗാര്‍ഡന്‍

    നെഹ്‌റു റോസ്‌ ഗാര്‍ഡന്‍

    1967ലാണ്‌ ലുധിയാനയുടെ ഹൃദയഭാഗത്തായി നെഹ്‌റു റോസ്‌ ഗാര്‍ഡന്‍ തുറക്കുന്നത്‌. ഏഷ്യയിലെ ഈ ഏറ്റവും വലിയ റോസ്‌ ഗാര്‍ഡന്‍ 27 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ച്‌ കിടക്കുന്നു. 17,000 ചെടികള്‍ ഇവിടെ ഉണ്ട്‌....

    + കൂടുതല്‍ വായിക്കുക
  • 06മഹാരാജ രഞ്ജിത്ത്‌ സിങ്‌ യുദ്ധ മ്യൂസിയം

    മഹാരാജ രഞ്ജിത്ത്‌ സിങ്‌ യുദ്ധ മ്യൂസിയം

    ധീര സേനാനികളുടെ സ്‌മരണാര്‍ത്ഥം പഞ്ചാബ്‌ സര്‍ക്കാര്‍ 1999 ല്‍ തുറന്നതാണ്‌ മഹാരാജ രഞ്ചിത്ത്‌ സിങ്‌ യുദ്ധ മ്യൂസിയം. ലുധിയാന റെയില്‍വെ സ്റ്റേഷനില്‍ നിന്നും 6.7 കിലോമീറ്റര്‍ അകലെ ജിടി റോഡില്‍...

    + കൂടുതല്‍ വായിക്കുക
  • 07വാട്ടര്‍ റിസോഴ്‌സ്‌ മ്യൂസിയം

    വാട്ടര്‍ റിസോഴ്‌സ്‌ മ്യൂസിയം

    ജല സ്രോതസ്സുകളുടെ ശാസ്‌ത്രീയമായ ഉപയോഗം വ്യാപിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി രൂപം നല്‍കിയതാണ്‌ വാട്ടര്‍ റിസോഴ്‌സ്‌ മ്യൂസിയം. കുട്ടികളെയും മുതിര്‍ന്നവരയും ജലത്തിന്റെ പ്രാധാന്യത്തെ കുറിച്ച്‌ മനസ്സിലാക്കുന്നതിനൊപ്പം...

    + കൂടുതല്‍ വായിക്കുക
  • 08ഗുരുദ്വാര മന്‍ജി സാഹിബ്‌

    ഗുരുദ്വാര അലംഗീര്‍ സാഹിബ്‌ എന്നും അറിയപ്പെടുന്ന ഗുരുദ്വാര മന്‍ജി സാഹിബ്‌ ലുധിയാനയുടെ തെക്ക്‌ കിഴക്കായി 29 കിലോമീറ്റര്‍ ദൂരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. മച്ചിവാരയില്‍ നിന്നും പോന്നതിന്‌ ശേഷം ഗുരു ഗോബിന്ദ്‌ ജി...

    + കൂടുതല്‍ വായിക്കുക
  • 09ഗുരുദ്വാര ചരണ്‍ കന്‍വാള്‍ സാഹിബ്‌ മച്ചിവാര

    ഗുരുദ്വാര ചരണ്‍ കന്‍വാള്‍ സാഹിബ്‌ മച്ചിവാര

    ലുധിയാനയില്‍ നിന്നും 39 കിലോമീറ്റര്‍ അകലെ ചരണ്‍ കമല്‍ റോഡില്‍ മച്ചിവാര നഗരത്തിലാണ്‌ ഗുരുദ്വാര ചരണ്‍ കന്‍വാള്‍ സാഹിബ്‌ മച്ചിവാര സ്ഥിതി ചെയ്യുന്നത്‌. ഈ ഗുരുദ്വാരയിലെ ഉദ്യാനത്തില്‍ ഗുരു ഗോബിന്ദ്‌ സിങ്‌...

    + കൂടുതല്‍ വായിക്കുക
  • 10ഡീര്‍ പാര്‍ക്

    ഡീര്‍ പാര്‍ക്

    മനോഹരമായ ചുറ്റുപാടുകളോട്‌ കൂടിയ പിക്‌നിക്‌ പ്രദേശമാണ്‌ നീലോണ്‍ ഡീര്‍ പാര്‍ക്‌. നിരവധി മാനുകള്‍ ഉള്ള ഈ പാര്‍ക്‌ പ്രശസ്‌തമാണ്‌. ലുധിയാനയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഈ പാര്‍ക്കില്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu