മുരുകന്‍ അഥവാ സുബ്രഹാമണ്യനാണ് പഴംമുടിര്‍ച്ചോല ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. സോലമല കുന്നിന്‍ മുകളിലെ അലഗാര്‍ കോവിലിന് സമീപത്താണ് പഴംമുടിര്‍ച്ചോല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭക്തര്‍ തൊഴാനെത്തുന്ന വൈകുന്നേരങ്ങളില്‍ ദിവസേന മുരുകന്റെ വിഗ്രഹം രഥത്തില്‍ എഴുന്നള്ളിക്കും.
ഭക്തര്‍ മുങ്ങിക്കുളിക്കുന്ന പവിത്രമായ നബുരാഗംഗ എന്ന ഉറവ ഇതിനടുത്താണ്. നിരവധി ദൈവങ്ങളുടെ വിഗ്രഹങ്ങളും ചിത്രങ്ങളും ഇവിടെ കാണാം.



Click it and Unblock the Notifications