Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മധുര » ആകര്‍ഷണങ്ങള് » തിരുപ്പറംകുണ്ട്രം

തിരുപ്പറംകുണ്ട്രം, മധുര

57

മധുര ജില്ലയിലെ ഒരു പട്ടണപ്രദേശമാണ് തിരുപ്പറംകുണ്ട്രം. മധുര നഗരത്തില്‍ നിന്നും ഇവിടേക്ക് എട്ട് കിലോമീറ്റര്‍ ദൂരമുണ്ട്. മുരുക ക്ഷേത്രവും ഹസ്രത് സുല്‍ത്താന്‍ സിക്കന്ദര്‍ ബാദുഷ ഷഹീദന്റെ ദര്‍ഗയുമാണ് ഇവിടത്തെ പ്രത്യേക കാഴ്ചകള്‍. തിരുപ്പറംകുണ്ട്രം കുന്നിന് മുകളിലാണ്‌ ഈ ദര്‍ഗ സ്ഥിതി ചെയ്യുന്നത്. ശ്രീമുരുകന്റെ ആറ് പ്രധാനപ്പെട്ട കുന്നുകളില്‍ ഒന്നാണ് തിരുപ്പറംകുണ്ട്രം കുന്ന്. എട്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യരാജാക്കന്മാരാണ്‌  ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ശിവന്‍, ദുര്‍ഗ, വിഷ്ണു തുടങ്ങിയ ദേവതകളും ഇവിടെ ആരാധിക്കപ്പെടുന്നു. മുരുകന്റെ വിവാഹം കഴിഞ്ഞ ഈ ക്ഷേത്രം വിവാഹകര്‍മങ്ങള്‍ നടത്താന്‍ ഉത്തമമായി കരുതപ്പെടുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu