ഹോള്‍ക്കര്‍ രാജ്യം ഭരിച്ചിരുന്ന മഹാറാണി അഹല്യഭായി ഹോള്‍ക്കര്‍ പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ക്ഷേത്രമാണിത്. ഇന്ത്യയിലെ നദികളില്‍ ഏറ്റവും പവിത്രമായ നദികളിലൊന്നാണ് നര്‍മദ എന്നാണ് വിശ്വാസം. ഗംഗാനദി കറുത്ത പശുവിന്റെ രൂപം പൂണ്ട് രാത്രികളില്‍ നര്‍മദയെ ശുചിയാക്കുന്നു എന്നാണ് വിശ്വാസം. ഘട്ടില്‍ നിന്നും നര്‍മദ നദിയുടെ മനോഹരമായ കാഴ്ച കാണാം. മാഹേശ്വര്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ നര്‍മദ ഘട്ട് കാണാതെ മടങ്ങാറില്ല.



Click it and Unblock the Notifications