സൂര്യഭഗവാന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഇത്. റാഹില സാഗറിന് പടിഞ്ഞാറ് വശത്തായാണ് ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ ക്ഷേത്രം. ചന്ദേല രാജാവാണ് ഇത് നിര്‍മിച്ചത്. എഡി 890 മുതല്‍ 910 വരെ അയല്‍ സംസ്ഥാനമായ മധ്യപ്രദേശ് ഭരിച്ചിരുന്ന സമയത്താണ് ഇത് നിര്‍മിച്ചത്. ഇന്ന് ജീര്‍ണ്ണാവസ്ഥയിലായ ക്ഷേത്രം പൃഥിഹാര രീതിയിലുള്ള മുന്‍കാലത്തെ നിര്‍മ്മാണ രീതിക്ക് ഉദാഹരണമാണ്.



Click it and Unblock the Notifications