വിജയ സാഗര്‍ തടാകത്തിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേത കേന്ദ്രമാണ് ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലുള്ള വിജയ് സാഗര്‍ പക്ഷി വിഹാര്‍. മധ്യപ്രദേശ് ഭരിച്ചിരുന്ന വിജയ് പാല്‍ ചന്ദേല പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് തടാകം. നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് സുന്ദരമായ ഈ പക്ഷി സങ്കേതം. ജലകായികയിനങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്കും നീന്തല്‍ സ്നേഹികള്‍ക്കും സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലമാണ് ഇത്.



Click it and Unblock the Notifications