Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മലമ്പുഴ » ആകര്‍ഷണങ്ങള്‍
  • 01റോപ് വേ

    റോപ് വേ

    മലമ്പുഴയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇവിടുത്തെ റോപ് വേ കാര്‍. ദക്ഷിണേന്ത്യയിലെ ആദ്യത്തെ റോപ് വേയാണിത്. തീര്‍ത്തും വ്യത്യസ്തമായ അനുഭവം തന്നെയാണ് ഇതിലുള്ള യാത്ര. 60 അടി ഉയരത്തില്‍ 625 മീറ്റര്‍ ദൂരത്തിലാണ് വലിയ ഇരുമ്പു വടങ്ങളിലുള്ള ഈ...

    + കൂടുതല്‍ വായിക്കുക
  • 02സ്‌നേക് പാര്‍ക്ക്

    സ്‌നേക് പാര്‍ക്ക്

    ഇഴജന്തുക്കളുടെ പുനരധിവാസ കേന്ദ്രമാണ് ഈ പര്‍ക്ക്. അണക്കെട്ടിനും പൂന്തോട്ടത്തിനും അടുത്തുതന്നെയാണ് ഇത്. പലതരത്തില്‍പ്പെട്ട പാമ്പുകള്‍ ഇവിടെയുണ്ട്. വര്‍ഷത്തില്‍ എല്ലാകാലത്തും ഈ പാര്‍ക്കില്‍ സന്ദര്‍ശകര്‍ എത്താറുണ്ട്. വനംവകുപ്പിന്റെ...

    + കൂടുതല്‍ വായിക്കുക
  • 03തേന്‍കുറിശ്ശി

    തേന്‍കുറിശ്ശി

    വളരെ ചെറിയ എന്നാല്‍ മനോഹരമായ ഗ്രാമമാണ് തേന്‍കുറിശ്ശി. പാലക്കാട് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ മാറിയാണ് ഈ സ്ഥലം. റോഡുമാര്‍ഗ്ഗം സുഖകരമായി ഇവിടെ എത്തിച്ചേരാം. പാലക്കാട് നഗരത്തില്‍ നിന്നും ഇവിടേയ്ക്ക് ഒട്ടേറെ ബസുകളുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 04മലമ്പുഴ പൂന്തോട്ടം

    കേരളത്തിന്റെ വൃന്ദാവനമെന്ന് അറിയപ്പെടുന്ന മലമ്പുഴ പൂന്തോട്ടം മൈസൂരിലെ വൃന്ദാവന്‍ കഴിഞ്ഞാല്‍ ആസൂത്രിതമായി നിര്‍മ്മിച്ച മനോഹരമായ ഉദ്യോനമാണ്. ജധാരകളും വര്‍ണ്ണ വൈദ്യുതാലങ്കാരങ്ങളും ചേര്‍ന്ന് പൂന്തോട്ടത്തിലെ രാത്രികളെ വര്‍ണാഭമാക്കുന്നു....

    + കൂടുതല്‍ വായിക്കുക
  • 05മലമ്പുഴ അണക്കെട്ട്

    പാലക്കാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായ മലമ്പുഴ അണക്കെട്ട് കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ്. വിപുലമായ കനാല്‍ സംവിധാനത്തോടുകൂടിയ ഈ ജലസേചനപദ്ധതിയാണ് കേരളത്തിന്റെ നെല്ലറയെന്ന് പറയുന്ന പാലക്കാട്ടെ കൃഷിസ്ഥലങ്ങളിലും മറ്റും...

    + കൂടുതല്‍ വായിക്കുക
  • 06ത്രഡ് ഗാര്‍ഡന്‍

    ത്രഡ് ഗാര്‍ഡന്‍

    മലമ്പുഴയിലെത്തിയാല്‍തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണി ഈ ത്രെഡ് ഗാര്‍ഡന്‍. ഒട്ടേറെ സന്ദര്‍ശകരാണ് ഇവിടെ എത്താറുള്ളത്. മറ്റെല്ലാം പൂന്തോട്ടങ്ങളെയും പോലെ ഇവിടെയും പൂക്കളും ചെടികളുമെല്ലാമുണ്ട്. നൂലുകൊണ്ടുണ്ടാക്കിയതാണ് ഇവിടുത്തെ എല്ലാ...

    + കൂടുതല്‍ വായിക്കുക
  • 07റോക്ക് ഗാര്‍ഡന്‍

    റോക്ക് ഗാര്‍ഡന്‍

    കേരളത്തിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ ആണ് മലമ്പുഴയിലേത്, ഇന്ത്യയിലെ രണ്ടാമത്തേതും. അണക്കെട്ടിനും പൂന്തോട്ടത്തിനും അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. മനോഹരമായ ശില്‍പങ്ങളാണ് ഇവിടെയുള്ളത്. പൊട്ടിയ വളകള്‍, ഒഴിഞ്ഞ പ്ലാസ്റ്റിക് കാനുകള്‍,...

    + കൂടുതല്‍ വായിക്കുക
  • 08ഫാന്റസി പാര്‍ക്ക്

    ഫാന്റസി പാര്‍ക്ക്

    മലമ്പുഴയിലെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കാണിത്, കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിച്ചിട്ടുള്ള പാര്‍ക്കുകൂടിയാണിത്. 1998ല്‍ ഈ പാര്‍ക്കിന് കേരളത്തിലെ ടൂറിസം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ബെസ്റ്റ് ഇന്നൊവേറ്റീസ്...

    + കൂടുതല്‍ വായിക്കുക
  • 09യക്ഷി ശില്‍പം

    കലാപ്രേമികളുടെ ഇഷ്ടശില്‍പമാണിത്, 1969ല്‍ ശില്‍പി കാനായി കുഞ്ഞിരാമന്‍ പണിത ഈ ശില്‍പം മനോഹരമാണ്. മലമ്പുഴ പൂന്തോട്ടത്തിനടുത്തായിട്ടാണ് ഈ വമ്പന്‍ ശില്‍പം സ്ഥിതിചെയ്യുന്നത്. ഒറ്റക്കല്ലില്‍ കൊത്തിയുണ്ടാക്കിയ ഈ ശില്‍പം,...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed