Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മലമ്പുഴ » ആകര്‍ഷണങ്ങള് » സ്‌നേക് പാര്‍ക്ക്

സ്‌നേക് പാര്‍ക്ക്, മലമ്പുഴ

26

ഇഴജന്തുക്കളുടെ പുനരധിവാസ കേന്ദ്രമാണ് ഈ പര്‍ക്ക്. അണക്കെട്ടിനും പൂന്തോട്ടത്തിനും അടുത്തുതന്നെയാണ് ഇത്. പലതരത്തില്‍പ്പെട്ട പാമ്പുകള്‍ ഇവിടെയുണ്ട്. വര്‍ഷത്തില്‍ എല്ലാകാലത്തും ഈ പാര്‍ക്കില്‍ സന്ദര്‍ശകര്‍ എത്താറുണ്ട്. വനംവകുപ്പിന്റെ കീഴിലുള്ള ഈ പാര്‍ക്കില്‍ വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളെ വളര്‍ത്തുന്നുണ്ട്. നാട്ടില്‍ പലയിടത്തുനിന്നുമായി പിടികൂടുന്ന പാമ്പുകളെയും പരുക്കേറ്റവെയെയുമെല്ലാം ഇവിടെയാണ് എത്തിക്കാറുള്ളത്. 1984ലാണ് ഈ പാര്‍ക്ക് തുടങ്ങിയത്. രാജവെമ്പാല, പെരുമ്പാമ്പ്, മൂര്‍ഖന്‍, അണലി, എന്നിങ്ങനെ പലതരത്തിലുള്ള പാമ്പുകളാണ് ഇവിടെയുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat