1960 ല്‍ സ്ഥാപിക്കപ്പെട്ട മനാലി ഗോംപ മനാലിയിലെ ബുദ്ധമതക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. സ്പിതി, ലഡാക്, കിന്നൗര്‍, ടിബറ്റ്, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം ബുദ്ധമതസ്ഥര്‍ ഇവിടെയെത്തി പ്രാര്‍ത്ഥനകള്‍ നടത്തുന്നു. ചുമര്‍ചിത്രങ്ങള്‍ക്ക് പേരുകേട്ട ഈ ആരാധനാലത്തില്‍ ശ്രീബുദ്ധന്റെ വലിയൊരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.



Click it and Unblock the Notifications