മനാലിയിലെ സാഹസികര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള വിനോദോപാധിയാണ് മൗണ്ടന്‍ ബൈക്കിംഗ്. ലഹൗല്‍ - സ്പിതി, റോതാംഗ് പാസ്, ലഡാക് എന്നിവയാണ് ഇവിടത്തെ പേരുകേട്ട മൗണ്ടന്‍ ബൈക്കിംഗ് കേന്ദ്രങ്ങള്‍. മണിക്കൂറിന് 100 രൂപ, ദിവസത്തിന് 500 എന്ന നിരക്കില്‍ ഇവിടെ ബൈക്കുകള്‍ വാടകയ്ക്ക് കിട്ടും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് മൗണ്ടന്‍ ബൈക്കിംഗിന് ഏറ്റവും അനുയോജ്യം.



Click it and Unblock the Notifications