മനാലിയിലെ ഏറ്റവും ജനപ്രിയമായ ടൂറിസ്റ്റ് ആക്ടിവിറ്റിയാണ് പാരാഗ്ലൈഡിംഗ്. മനാലിയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന സോലാംഗ് വാലിയാണ് പാരാഗ്ലൈഡിംഗിന്റെ പ്രിയകേന്ദ്രം. മെയ് മുതല്‍ സെപ്റ്റംബര്‍ വരെയുളള മാസങ്ങളാണ് പാരാഗ്ലൈഡിംഗിന് ഏറ്റവും അനുയോജ്യം.



Click it and Unblock the Notifications