റോതാംഗ് പാസിന്റെ ആരംഭത്തിലുള്ള രഹാല വെള്ളച്ചാട്ടം മനാലിയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ്. മനോഹരവും അതുപോലെ ത്‌ന്നെ പ്രശസ്തവുമായ രഹാല വെള്ളച്ചാട്ടത്തിന് 2501 മീറ്റര്‍ ഉയരമുണ്ട്. കനത്ത കാട്ടിന് നടുവിലെ ഈ വെള്ളച്ചാട്ടം കാണാനായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.



Click it and Unblock the Notifications