സാഹസികപ്രിയരായ സഞ്ചാരികളുടെ ഇഷ്ടവിനോദമാണ് റിവര്‍ റാഫ്റ്റിംഗ്. ബിയാസ് നദിയാണ് മനാലിയിലെത്തുന്ന സഞ്ചാരികളെ റിവര്‍ റാഫ്റ്റിംഗിന്റെ സുന്ദരനിമിഷങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. മോഹലില്‍നിന്നും ആരംഭിക്കുന്ന റാഫ്റ്റിംഗ് അരമണിക്കൂര്‍ നേരമെങ്കിലും നീളും. ഏപ്രില്‍ മുതല്‍ ജൂണ്‍ പകുതി വരെയുളള മാസങ്ങളാണ് റിവര്‍ റാഫ്റ്റിംഗിന് ഏറ്റവും അനുയോജ്യം.



Click it and Unblock the Notifications