സോര്‍ബിംഗാണ് മനാലിയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന വിനോദം. ഒരേസമയം രണ്ടുപേര്‍ക്കാണ് സോര്‍ബിംഗില്‍ പങ്കെടുക്കാന്‍ സാധിക്കുക. 120 കിലോഗ്രാമില്‍ കൂടാന്‍ പാടില്ല ഇവരുടെ ഭാരം. സാഹസികത ഇഷ്ടപ്പെടുന്നവരും അല്ലാത്തവരുമായ നിരവധി സഞ്ചാരികള്‍ ഇവിടെ ഇത് ആസ്വദിക്കുന്നു.



Click it and Unblock the Notifications