Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാണ്ഢി » ആകര്‍ഷണങ്ങള് » ജോഗീന്ദര്‍ നഗര്‍

ജോഗീന്ദര്‍ നഗര്‍, മാണ്ഢി

73

സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തിലുള്ള ജോഗീന്ദറാണ് മൂന്ന് ജലവൈദ്യുതപദ്ധതികളെ ഉള്‍ക്കൊള്ളുന്ന ഏഷ്യയിലെ ഏകപ്രദേശം.അതുകൊണ്ട് തന്നെ ജോഗീന്ദറിന് 'ഇലക്ടിക്ക് സിറ്റി' എന്നും 'പവര്‍ഹൌസുകളുടെ നഗരം' എന്നും വിളിപ്പേരുകളുണ്ട്.സന്ദര‍ശകര്‍ക്ക് ബരോട്ടിലുള്ള റിസര്‍വ്വോയര്‍ കാണാനായി മലനിരകള്‍ക്കിടയിലൂടെ ഒഴുകുന്ന ഇലക്ടിക്ക് ട്രോളികള് ഉപയോഗിക്കാം.

പാളങ്ങളിലൂടെ വലിച്ചുകൊണ്ടുപോകുന്ന ഹോലേജ് ട്രോളി,8000 അടി ഉയരത്തിലുള്ള വിഞ്ച് ക്യാമ്പ്, പാരാഗ്ളൈഡിംഗിന് അവസരമൊരുക്കുന്ന ബിര്‍ ബില്ലിംഗ്,ഷനാന്‍ പവര്‍ഹൌസ്,ബാസി പവര്‍ഹൌസ്,ബന്ദേരി ക്ഷേത്രം,കില കരണ്‍പൂര്‍ ബന്ദേരി ക്ഷേത്രം,മാച്ച്യാല്‍ തടാകം, ലക്ഷ്മി നാരായണക്ഷേത്രം എന്നിങ്ങനെ പല കാഴ്ച്ചകളും അനുഭവങ്ങളുമാണ് ജോഗീന്ദര്‍ നഗറില്‍ സഞാചാരികളെ കാത്തിരിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu