മണ്ഢി ജില്ലിയിലെ കാഓ ഗ്രാമത്തില്‍ ദുര്‍ഗാ ദേവിയുടെ അവതാരമായ കാമാക്ഷ ദേവി മൂര്‍ത്തിയായ ക്ഷേത്രമാണ് കാമാക്ഷ ദേവീ ക്ഷേത്രം.കാമാക്ഷ ദേവി രാക്ഷസരാജാവായ മഹിഷാസുരനെ വധിച്ചത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം.അതിന്‍റെ സ്മരണ പുതുക്കി നവരാത്രി സമയത്ത് കാളകളെ ബലിയര്‍പ്പിക്കുന്ന പതിവ് ഇവിടെയുണ്ട്.
ഇതുകൂടാതെ പഗോഡാ വാസ്തുശൈലിയിലുള്ള നിര്‍മ്മാണവും മനോഹരമായ പെയ്റ്റിംങുകളും മരത്തിലുള്ള കൊത്തുപണികളുമാണ് ഈ ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. കര്‍സോഗില്‍നിന്നും ഏഴ് കിലോമീറ്റര്‍ മാത്രമകലമുള്ള കാമക്ഷ ദേവീ ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് എത്തിപെടാനും എളുപ്പമാണ്.



Click it and Unblock the Notifications