അപൂര്‍വ്വ ശിവ പ്രതിമ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് മാണ്ഢിയിലെ മഹാമൃത്യുഞ്ജയ ക്ഷേതം.തന്‍റെ തൃക്കണ്ണ് തുറന്ന് ചമ്രം പടിഞ്ഞിരുന്ന് ധ്യാനിക്കുന്ന നാല് കൈകളുള്ള ശിവരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ. മുകളിലെ വലത്തേ കൈ അനുഗ്രഹം ചൊരിയുമ്പോള്‍ ഇടത്തേ ഭാഗത്തെ കൈയ്യില്‍ അനശ്വരതയെ സൂചിപ്പിച്ചുകൊണ്ട് വെള്ളം നിറഞ്ഞൊഴുകുന്ന പാത്രം കാണാം.താഴെയുള്ള ഇടംകൈയ്യില്‍ വെള്ളം നിറച്ച കമണ്ഠലവും വലംകൈയില്‍ ഭൂമി സ്പര്‍ശ മുദ്രയുമാണുള്ളത്.



Click it and Unblock the Notifications