മാണ്ഢി ജില്ലയില്‍ സമുദ്രോപരിതലത്തില്‍ നിന്നും 300 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന താര്‍ണാ മല നിരകള്‍ നാഗരി വാസ്തു ശൈലിയില്‍ നിര്‍മ്മിച്ച പുണ്യ പുരാതന ക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ടാണ് യാത്രകര്‍ക്കിടയില്‍ പ്രസിദ്ധിമായത്. പതിനഞ്ചാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ പണികഴിപ്പിക്കപ്പെട്ടവയാണ് ഇവിടെയുള്ള ക്ഷേത്രങ്ങളില്‍അധികവും.
പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ത്രൈലോക നാഥ ക്ഷേത്രവും പതിനേഴാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ ശാമകലി ക്ഷേത്രവും ഒരുപോലെ പ്രസിദ്ധമാണ്. 1957 ല്‍ ദലൈലാമ ഉത്ഘാടനം ചെയ്ത റാണി അമൃത് കൌര്‍ പാര്‍ക്കാണ് താര്‍ണാ മലനിരയിലെ മറ്റൊരു ആകര്‍ഷണം.



Click it and Unblock the Notifications